കൊച്ചി: നഗരത്തില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം. ഇടപ്പള്ളിയില്‍ ദേശീയപാത അതോറിറ്റിയുടെ പ്രൊജക്ട് ഓഫീസിലാണ് മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്. വ്യാഴാഴ്ച രാവിലെ 8.30നു ശേഷമാണ് സംഭവം. ഓഫീസിലെ വാതിലുകള്‍ തള്ളിത്തുറന്ന് അകത്തുകയറിയ സംഘം ഫയലുകള്‍ തീ വച്ചു നശിപ്പിച്ചു.
മാവോയിസ്റ്റ് പശ്ചിമഘട്ട സോണല്‍ ആക്ഷന്‍ കമ്മിറ്റി, സിപിഐ മാവോയിസ്റ്റ് എന്ന പേരിലുള്ള ലഘു ലേഖകള്‍ ഓ
പ്രതികരിക്കാൻ ഇവിടെ എഴുതുക: