കൊച്ചി : ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം.മാണിക്ക് പിന്തുണയുമായി കേരള കാത്തലിക്ക് ബിഷപ്പ്സ് കൗണ്‍സില്‍ (കെ.സി.ബി.സി) രംഗത്ത്.
മാണി രാജിവയ്ക്കേണ്ട കാര്യമില്ലെന്ന് കെ.സി.ബി.സി വക്താവ് ഫാദര്‍.വര്‍ഗീസ് വള്ളിക്കാട് പറഞ്ഞു. മാണിക്കെതിരായ ആരോപണങ്ങളുടെ വിശ്വാസ്യത തെളിയിക്കപ്പെട്ടിട്ടില്ല.
മദ്യനയത്തിന്റെ പേരില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: