Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ജൂതത്തെരുവിലെ പെണ്‍കരുത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2015, 08:39 pm IST
in Lifestyle

ലോകത്തിലെ ഏക ജൂത രാഷ്‌ട്രമാണ് ഇസ്രയേല്‍. ഇവിടെ ജനാധിപത്യമാണ് നിലവിലുള്ളതെങ്കിലും ഇവിടുത്തെ ജനങ്ങളില്‍ ഭൂരിഭാഗവും യാഥാസ്ഥിതികരാണ്. ഇത്തരം ഒരു സമുദായത്തില്‍ നിന്നും സ്ത്രീകള്‍ രാഷ്‌ട്രീയത്തിലൂടെ സാമൂഹ്യ രംഗത്തേയ്‌ക്ക് കടന്നുവരുന്നതിന് ഒട്ടേറെ വിഷമതകള്‍ തരണം ചെയ്യേണ്ടതായുണ്ട്. ഇസ്രയേല്‍പോലൊരു രാജ്യത്ത് സ്ത്രീകളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് അവര്‍ക്കുമാത്രമായി രാഷ്‌ട്രീയ പാര്‍ട്ടി തന്നെ രൂപീകരിച്ചിരിക്കുകയാണ് റുത് കോളീന്‍ എന്ന മുപ്പത്തിമൂന്നുകാരി. ഇതോടെ ലോകത്തിലെ തീവ്ര യാഥാസ്ഥിതികരുടെ രാഷ്ടീയപാര്‍ട്ടി എന്ന ഖ്യാതി ഇതിനുലഭിച്ചു.

ഇസ്രയേലില്‍ തീവ്ര യാഥാസ്ഥിതിക സമൂഹമായ ഹരേദി സമുദായത്തില്‍ സ്ത്രീകളെ കുടുംബിനികള്‍ മാത്രമായാണ് പരിഗണിക്കുന്നത്. എന്നാല്‍ സമുദായത്തിലെ ഏത് ഉന്നത പദവിയും അലങ്കരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയും എന്ന് ലോകരാഷ്‌ട്രങ്ങള്‍ക്കുമുന്നില്‍ തെളിയിക്കുന്നതിനായാണ് റുത് കോളിന്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്.

കടുത്ത യാഥാസ്ഥിതികരായ പുരുഷന്മാര്‍ സ്ത്രീകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കില്ലെന്ന തിരിച്ചറിവാണ് സ്വന്തമായൊരു രാഷ്‌ട്രീയപാര്‍ട്ടിയുടെ രൂപീകരണത്തിലേക്ക് കോളീനെ നയിച്ചത്.

ജനുവരി 19ന് ഇസ്രയേലിലെ പ്രമുഖ നഗരങ്ങളിലൊന്നായ തെല്‍ അവീവില്‍ വെച്ചാണ് കോളീന്‍ ബിസുതാന്‍ എന്നു പേരുനല്‍കിയിരിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടിക്കു രൂപം നല്‍കിയത്. രാജ്യത്തെ പാര്‍ലമെന്റായ കനെസെറ്റില്‍ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇതിന്റെ രൂപീകരണം.

ഹരേദി സമുദായത്തില്‍ നിന്നുള്ള സത്രീകളുടെ കഴിവുകള്‍ പുറംലോകത്തിന്റെ ശ്രദ്ധയിലേത്തിക്കുക, അവരുടെ ആരോഗ്യത്തിനും, സിംഗിള്‍ മദറിനു സമൂഹത്തില്‍ നേരിടേണ്ടി വരുന്ന ഒറ്റപ്പെടലുകള്‍ക്കും മറ്റും കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് ബിസുതാന്‍ നിലകൊള്ളുന്നത്. ഹരേദി വീട്ടമ്മയായ നോവ ഏഴ്‌സ്, വിദ്യാര്‍ത്ഥിയായ കെരന്‍ മോസ എന്നിവരും രാഷ്‌ട്രീയപ്രവര്‍ത്തനത്തില്‍ കോളീനു കരുത്തുപകരുന്നുണ്ട്.

ഇസ്രയേലിലെ തീവ്രയാഥാസ്ഥിതിക രാഷ്‌ട്രീയ പാര്‍ട്ടികളാണ് ഷാസ്, യൂണൈറ്റഡ് ടോറ ജൂതയിസം എന്നിവ. കോളീന്റെ രാഷ്‌ട്രീയ ജീവിതത്തിന്റെ ആരംഭം ഷാസില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ്. എന്നാല്‍ വര്‍ഷങ്ങളോളം ഇതില്‍ പ്രവര്‍ത്തിച്ചാലും സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന പുരുഷാംഗങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്ന തിരിച്ചറിവാണ് ബിസുതാന്‍ രൂപീകരണത്തിലേക്കു നയിച്ചത്. പിന്നീട് കോളീനിന്റെ ഈ തീരുമാനത്തോടൊപ്പം ഏഴ്‌സും മോസയും പിന്തുണയുമായി എത്തുകയായിരുന്നു.

എന്നാല്‍ ജൂത സ്ത്രീകള്‍ രാഷ്‌ട്രീയപ്രവര്‍ത്തനത്തിലേക്ക് കടന്നുവരുന്നതിനെ തികച്ചും അവജ്ഞയോടെയാണ് പലരും കാണുന്നതും. കൂടാതെ കോളിനെതിരെ ഷാസും യുണൈറ്റഡ് ടോറയും പ്രചാരണ രംഗത്തിറങ്ങിയതോടെ പാര്‍ട്ടിരൂപീകരണം വിഷമകരമാകുമെന്ന അവസ്ഥയിലേക്ക് എത്തിയെങ്കിലും ഇതിനെയെല്ലാം സധൈര്യം കോളിന്‍ അതിജീവിച്ചു. രാഷ്‌ട്രീയത്തില്‍ സജീവമാകുന്നതിനു മുമ്പ് കോളീന്‍ മൃഗങ്ങളുടെ അവകാശങ്ങള്‍ തുടങ്ങി ഒട്ടേറെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

ഇസ്രയേല്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുതന്നെ നടക്കാനിരിക്കെ രാഷ്‌ട്രീയപ്പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ വനിതകളെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ഒന്നടങ്കം ബഹിഷ്‌കരിക്കുമെന്ന ഭീഷണികൂടി കോളീന്‍ ഉയര്‍ത്തുന്നുണ്ട്. മൂവരുടേയും കുടുംബാംഗങ്ങള്‍ രാഷ്‌ട്രീയപ്രവര്‍ത്തനത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും ഷാസിന്റെയും യുണൈറ്റഡ് ടോറയുടേയും ഭീഷണിയും എതിരായുള്ള പ്രവര്‍ത്തനങ്ങളും ആശങ്കയിലാഴ്‌ത്തുന്നുണ്ട്. എന്തൊക്കെത്തന്നെയായാലും കനെസെറ്റില്‍ വനിതാപ്രാതിനിധ്യം ഉറപ്പുവരുത്തുന്നതുവരെ ബിസുതാനുമായി മുന്നോട്ടുപോകുമെന്ന തീരുമാനത്തിലാണ് കോളീന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

Entertainment

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.