കൊച്ചി: നിറ്റ്കോ, സ്പ്രിങ്ങ് സമ്മര്‍ ശേഖരം വിപണിയില്‍ അവതരിപ്പിച്ചു. വാള്‍ടൈലുകള്‍, ഡിജിറ്റല്‍ പാര്‍ക്കിങ്ങ് ടൈലുകള്‍, മാഗ്നിഫൈഡ് ടൈലുകള്‍, ജിവിടി ഉല്പന്നങ്ങള് എന്നിവ സമ്മര്ശേഖരത്തില് ഉള്‍പ്പെടും. കലയും ചാരുതയും ഒത്തിണങ്ങിയവയാണ് പുതിയ ടൈല്‍ ശേഖരം.
നിറ്റ്കോ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്ങ് പ്രസിഡന്റ് രവി അയ്യങ്കാര്‍, ഡിജിഎം മാര്‍ക്കറ്റിങ് എ എല്‍ കണ്ണന്, സീനിയര്‍ റീജിയണല്‍ മാനേജര്‍ അജിത് കുര്യാക്കോസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വാള് ടൈലുകള്‍ ജോയിന്റ് ഇല്ലാത്തവയും കറയും ചെളിയും പിടിക്കാത്തവയും ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: