കോയമ്പത്തൂര്‍:ചലച്ചിത്ര നടന് മാള അരവിന്ദന് ഗുരുതരാവസ്ഥയില്‍. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ നെഞ്ച് വേദന അനുഭവപ്പെട്ട അദ്ദേഹത്തിന് വൈകിട്ടോടെ ഗുരുതരമായ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ഇപ്പോള്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: