തിരുവനന്തപുരം: ജേക്കബ് തോമസിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കുകയും ബാര്‍ കേസിന്റെ ചുമതലയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തതോടെ വിജിലന്‍സിലുള്ള വിശ്വാസ്യത നഷ്ടമായെന്ന് ബിജു രമേശ്.
കേന്ദ്ര ഏജന്‍സി അന്വേഷിച്ചാല്‍ ബാര്‍ കോഴയില്‍ കൂടുതല്‍ തെളിവു നല്‍കാമെന്നും ബിജു രമേശ് വ്യക്തമാക്കി. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെല്ലാം തന്റെ പക്കല്‍ തെളിവുണ്ടെന്നും ബിജു രമേശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: