തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ബിജു രമേശിന്റേത് വെറും ആരോപണം മാത്രമെന്ന് മന്ത്രി പി.ജെ ജോസഫ്.
ബിജു തെളിവ് ഹാജരാക്കണമെന്നും തെളിവ് ഹാജരാക്കുമ്പോള്‍ മറുപടി പറയാമെന്നും പി.ജെ ജോസഫ് പറഞ്ഞു.

പ്രതികരിക്കാൻ ഇവിടെ എഴുതുക: