മുംബൈ: പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ആര്.കെ. ലക്ഷ്മണ് അതീവ ഗുരുതരാവസ്ഥയില്‍. 94 കാരനായ അദ്ദേഹത്തെ മൂത്രാശയ അണുബാധയെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ദീനനാഥ് മങ്കേഷ്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ഥിതി വഷളായതിനെത്തുടര്‍ന്ന് ഇന്നലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: