ന്യൂദല്‍ഹി: ദല്‍ഹിയില്‍ വന്‍ ആയുധ വേട്ട. കിഴക്കന്‍ ദല്‍ഹിയിലെ മെട്രോ സ്റ്റേഷനു സമീപത്തു നിന്നുമാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്.
ആയിരത്തോളം വെടിയുണ്ടകളാണ് പോലീസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു.
റിപ്പബ്ലിക്ക് ദിനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യയിലെത്താനിരിക്കെയാണ് ആയുധ വേട്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: