പാലക്കാട്: വടക്കന്തറ കോഴിപ്പറമ്പിലെ മിനക്കും കുടുംബത്തിനും തണലായി മഹിളാ ഐക്യവേദിപ്രവര്ത്തകരെത്തി. ഇടിഞ്ഞു തൂങ്ങിയ വീടിന്റെ മേലക്കൂര പുതുക്കിപ്പണിയുകയും ചതുപ്പായി കിടന്നിരുന്ന നിലം കോണ്‍ ക്രീറ്റ് ചെയ്ത് കൊടുക്കുകയും ചെയ്തു.
മഹിളാ ഐക്യ വേദി സംസ്ഥാന സമിതിയംഗം പ്രിയ ശിവഗിരി, താലൂക്ക് പ്രസിഡണ്ട് പ്രേമ രാധാകൃഷ്ണന്, രജനി ഉണ്ണിക്കൃഷ്ണന്, സരള, ലീല, മോഹിനി, ഗിത, റപീത, പ്രേമ മുരുകേശന്, കൃഷ്ണവേണി, ഓമന മണി, പ്രദീപ്, വിഷ്ണു, വിനീത്, രാമു എന്നിവര്‍ ശ്രമദാനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: