Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വ്യാജപ്രചരണം നടത്തുന്നവര്‍ ചരിത്രമറിയാത്തവരെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2015, 10:38 am IST
in Pathanamthitta

ശബരിമല : ശബരിമലയെ കേന്ദ്ര സര്‍ക്കാരിന്റെ പേരിലുള്ള ട്രസ്റ്റിന്റെ കീഴിലാക്കുമെന്ന് കള്ളപ്രചരണം നടത്തുന്നത്. ചരിത്രമറിയാത്തവരാണെന്ന് ദേവസ്വം എംപ്ലോയിസ് സംഘ് സന്നിധാനത്തുപറഞ്ഞു. സ്വതന്ത്ര ഭാരതത്തില്‍ തിരുവിതാംകൂര്‍ മഹാരാജാവും സര്‍ക്കാരും തമ്മിലുണ്ടാക്കിയ ഉടമ്പടി പ്രകാരം ബോര്‍ഡിന് സ്വതന്ത്ര പരമാധികാരചുമതലയുണ്ട്.

എന്നാല്‍ വസ്തുത അറിയാത്തവരും ശബരിമല ക്ഷേത്രത്തിന്റെ വികസനം ആഗ്രഹിക്കാത്തവരുമായ ചിലര്‍ സ്വന്തം കീശയുടെ വികസനം നഷ്ടപ്പെടുമെന്ന് കരുതിയാണ് കേന്ദ്രസര്‍ക്കാരിനെതിരെ വ്യജപ്രചരണം നടത്തുന്നത് ശബരിമല വികസനത്തിന് ഇരുപത്‌കോടി രൂപ അനുവദിക്കാന്‍ കേന്ദ്രം സര്‍ക്കാര്‍ തീരുമാനിച്ചു. ശബരിമലയെ ദേശീയതീര്‍ത്ഥാടന കേന്ദ്രമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്രയും തുക അനുവദിച്ചത്. ശബരിമല ക്ഷേത്ര വികസനവുമായി വന്‍ പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍പോകുന്നതെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.

ശബരിമല, പമ്പ, നിലയ്‌ക്കല്‍ എന്നീ പ്രദേശങ്ങളെക്കൂടി ഉള്‍പ്പെടുത്തി ദീനദയാല്‍ വൈദ്യുത പദ്ധതിക്കായിട്ടാണ് ഇപ്പോള്‍ ഇരുപതുകോടി രൂപ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലേക്കായി കേന്ദ്രസഹായം ലഭ്യമാക്കുന്നതിനുള്ള അനുകൂല സാഹചര്യങ്ങളാണ് ഇന്നുള്ളത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികാരികളും ശബരിമലയെ ദേശീയതീര്‍ത്ഥാടന കേന്ദ്രമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടുകഴിഞ്ഞു. വരാന്‍പോകുന്ന വികസനത്തിലൂടെ ശബരിമലയ്‌ക്കും മറ്റ് 1208 ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്കും ഗുണകരമായ മാറ്റമാണ് ഉണ്ടാകാന്‍ പോകുന്നത്.

വികസനവിരോധികളായവരുടെ വ്യാജ പ്രചരണങ്ങളില്‍നിന്ന് ജീവനക്കാര്‍ കരുതിയിരികികേണ്ടതാണെന്ന് ദേവസ്വം എംപ്ലോയിസ് സംഘ് പ്രസിഡന്റ് എന്‍.പി.കൃഷ്ണകുമാര്‍, സെക്രട്ടറി ശ്രീകുമാര്‍ എന്നിവര്‍ പറഞ്ഞു. ദേവസ്വം ജീവനക്കാരുടെ പരാതികള്‍ പരിഹരിക്കുന്നതിനുവേണ്ടി അദാലത്തുകള്‍ ബോര്‍ഡാസ്ഥാനത്ത് സംഘടിപ്പിക്കുക, ക്ഷേത്രജീവനക്കാരെ കെ എസ് ആര്‍ പരിധിയില്‍ കൊണ്ടുവരിക എന്നീ ആവശ്യങ്ങള്‍ എത്രയും വേഗം നടപ്പിലാക്കുന്നതിനുള്ള അനുകൂല തീരുമാനങ്ങള്‍ അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും ദേവസ്വം എംപ്ലോയിസ് സംഘ് ഭാരവാഹികള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

India

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍
Thiruvananthapuram

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

Kerala

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

Thiruvananthapuram

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

സ്വര്‍ണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

ധര്‍മ്മത്തിന്റെ പാതയില്‍ എല്ലാവരും മുന്നേറണം; ബുദ്ധന്റെ ആഹ്വാനം ഓരോ പൗരനും പിന്തുടരണം: സര്‍കാര്യവാഹ്

ബംഗാളി നടൻ രാഹുൽ ബാനർജി കടലിൽ മുങ്ങിമരിച്ചു

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

ദൽഹി ഹൈക്കോടതി ഉൾപ്പെടെ ഇന്ത്യയിലുടനീളം ലൂയിസ് അയച്ചത് 1,100-ലധികം ഭീഷണി സന്ദേശങ്ങൾ : ഒടുവിൽ ദൽഹി പോലീസിന്റെ പിടിയിൽ

എസ്എസ്എൽസി പരീക്ഷ ഇന്ന് തീരും; ഏപ്രിൽ 16 മുതൽ മൂല്യനിർണ്ണയ ക്യാമ്പുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.