Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

കാശിയില്‍ നിന്ന് 3200 കിലോമീറ്റര്‍ നടന്ന് ശബരിമലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2015, 09:18 pm IST
in Travel

ശബരിമല: കാശിയില്‍ നിന്ന് 3200 കിലോമീറ്റര്‍ നടന്ന്  അയ്യപ്പഭക്തരുടെ സംഘം സന്നിധാനത്തെത്തി. ചെന്നൈ യിലെ ടി.ആര്‍. അനന്തപത്മനാഭന്റെ നേതൃത്വത്തിലാണ് കാശിയില്‍ നിന്നും രാമേശ്വരം, മധുര വഴികാല്‍നടയായി യാത്രചെയ്ത പദയാത്ര നടത്തിയ സംഘം സ്വാമി അയ്യപ്പനെ ദര്‍ശിച്ചത്.

ശബരിമലയെ മാലിന്യമുക്തമാക്കുന്നതിനുള്ള പുണ്യംപൂങ്കാവനം എന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ടായിരുന്നു ഈ ഭക്തസംഘത്തിന്റെ തീര്‍ത്ഥയാത്ര. ആഗസ്റ്റ് ഒന്നിന്  ചെന്നൈയില്‍ നിന്ന് മുദ്രധരിച്ച് ഇവര്‍ സെപ്റ്റബര്‍ 18 ന് യാത്ര തുടങ്ങി. വാരാണസി (കാശി) ത്രിവേണി സംഗമത്തില്‍ കുളിച്ച് ഗയ, പുത്ഗയ, വിഷ്ണുപാദം, അയോധ്യ, കാശി വിശ്വനാഥ വിശാലാക്ഷി അന്നപൂര്‍ണ്ണക്ഷേത്രം, ഗയയില്‍ വച്ച്  29 ന്് ഇരുമുടിക്കെട്ട് നിറച്ചുനല്‍കി.

ഡിസംബര്‍ ഒന്നിന്  രാമേശ്വരത്ത് എത്തി. 22 ന് മധുര  മീനാക്ഷിഅമ്മന്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തി എരുമേലിയിലെത്തിയ സംഘം പേട്ട തുള്ളിയശേഷംഇന്നലെ രാവിലെ 10 മണിക്ക് സന്നിധാനത്തെത്തി.

ഉഡുപ്പിയില്‍ നിന്നുള്ള ഗണേഷ് കാര്‍ക്കറ, ദാമോദര്‍ സുവര്‍ണ്ണ, തിരുവണ്ണാമലയില്‍ നിന്നുള്ളസൂരജ്കുമാര്‍, പൂമാരി, തിരുപ്പൂരില്‍നിന്നുള്ള ഗണേഷ്‌കുമാര്‍,ബാംഗ്ലൂരില്‍ നിന്നുള്ള ബാബു, മൂര്‍ത്തി എന്നിവരാണ് അനന്തപത്മനാഭസ്വാമിയുടെ നേതൃത്വത്തില്‍ കാശിയില്‍ നിന്ന് യാത്രതിരിച്ചത്.

രാമേശ്വരത്ത് നിന്ന് നാഗസുബ്രമണി, വിമല്‍ , കാത്തിരേശന്‍, വീരമണി എന്നിവര്‍ സംഘത്തില്‍ ചേര്‍ന്നു. സംഘാംഗങ്ങെള നയിക്കുന്നചെന്നൈയില്‍ സ്ഥിര താമസമാക്കിയ മലയാളിയായ അമ്പത്തിമൂന്ന്കാരനായ അനന്തപത്മനാഭന്‍  മുപ്പത്തിഏഴാംതവണയാണ് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയത്. ഇതില്‍  ഇരുപത്തിയഞ്ച്തവണയുംചെന്നൈയില്‍ നിന്ന്കാല്‍നടയായാണ് അദ്ദേഹം സന്നിധാനത്തെത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിജിറ്റൽ ജനസംഖ്യാ കണക്കെടുപ്പ് തുടങ്ങി; വ്യക്തികൾക്ക് നേരിട്ട് വിവരങ്ങൾ രേഖപ്പെടുത്താൻ സംവിധാനം, രാജ്യത്ത് ഇത് ആദ്യം

World

ക്രിമിയയിൽ റഷ്യൻ സൈനിക വിമാനം തകർന്നുവീണ് 29 പേർക്ക് ദാരുണാന്ത്യം ; സാങ്കേതിക തകരാറെന്ന് പ്രാഥമിക റിപ്പോർട്ടുകൾ

Kerala

വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്‌സിആര്‍എ റദ്ദാക്കില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

ഇടത് സര്‍ക്കാര്‍ വൈദ്യുതി മേഖല തകര്‍ത്തു; കേന്ദ്ര പദ്ധതിയില്‍ സൗരോര്‍ജ പ്ലാന്റ് നടപ്പാക്കും: കുമ്മനം

ആറന്മുള മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഭവന സന്ദര്‍ശനത്തിന്റെ ഭാഗമായി
ഓമല്ലൂരില്‍, എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ കുടുംബവീടായ കൊച്ചുമണ്ണില്‍ എത്തി ബന്ധുക്കളെ കണ്ടപ്പോള്‍
Kerala

‘നീതി ഉറപ്പാക്കുംവരെ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം നില്‍ക്കും’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹരിപ്പാട് സന്ദീപ് വാചസ്പതിയുടെ തേരോട്ടം

സിപിഎമ്മില്‍ സ്ത്രീകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല: അഡ്വ. സ്മിതാ സുന്ദരേശന്‍ .

സുപ്രീംകോടതി ഉത്തരവ് പ്രകാരം ഖരമാലിന്യ ചട്ടം ഇന്ന് നിലവില്‍ വരും

പര്‍വത റഡാറുകള്‍ക്കായി 1,950 കോടിയുടെ കരാറില്‍ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു

ഇറാന്റെ മണ്ണില്‍ ചവിട്ടിയാല്‍ കാല്‍ വെട്ടുമെന്ന് യുഎസിന് മുന്നറിയിപ്പ്

യാത്രക്കാർ ശ്രദ്ധിക്കുക, ഇന്ന് ഈ ട്രെയിനുകൾ റദ്ദാക്കും

ഇന്ന് മുതൽ 3 ദിവസം ബാങ്ക് അവധി

സദ്ഗുണ ശ്രീറാം അയോദ്ധ്യയില്‍ സമര്‍പ്പിച്ചു

ലൈം​ഗീ​ക പ​രാ​തി​; സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ റി​മാ​ൻ​ഡ് ചെ​യ്തു

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.