കൊച്ചി: ലുലുമാളില്‍ തുടങ്ങിയ ലുലു ഓണ്‍ സെയിലിന് വന്‍ ജനത്തിരക്ക്. ലുലു മാളില്‍ 300 ലേറെ ബ്രാന്‍ഡുകള്‍ അവരുടെ ഉത്പന്നങ്ങള്‍ ഫ്ളാറ്റ് 50 % വിലക്കുറവില്‍ നല്കുന്ന ലുലു ഓണ്‍ സെയില്‍ ഇന്നു കൂടി തുടരും.
പ്രിയപ്പെട്ട ബ്രാന്‍ഡുകളും ഉത്പന്നങ്ങളും പകുതി വിലയ്ക്ക് കരസ്ഥമാക്കുന്നതിനുള്ള സുവര്‍ണാവസരമാണ് ലുലു ഓണ്‍ സെയില്‍ വില്പനമേള ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.
ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍, ഫാഷന്‍ സാമഗ്രികള്‍, ബാഗുകള്‍, ചെരിപ്പുകള്‍, സ്പോര്‍ട്സ് വെയറുകള്‍, ഗാര്‍ഹികോപകരണങ്ങളും അലങ്കാരവസ്തുക്കളും, സമ്മാനങ്ങള്‍, ഇലക്ട്രോണിക്സ്, ആഭരണങ്ങള്‍, വാച്ചുകള്‍, ഭക്ഷണം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ എന്നിവയെല്ലാമടങ്ങുന്ന ഏറ്റവും മികച്ച നിരയാണ് ലുലു ഉപഭോക്താക്കള്‍ക്കു ആകര്‍ഷകമായ നിരക്കുകളില്‍ ഇന്നും നാളെയും സമ്മാനിക്കുന്നത്.
ലുലു ഫാഷന്‍ സ്റ്റോര്‍ , ലുലു കണക്ട്, സ്പ്ളാഷ്, വെസ്റ്റ്സൈഡ്, എം & എസ്, ഐഡന്റിറ്റി, യുസിബി കിഡ്സ്&അഡല്‍ട്സ്, സിയ ആര്‍ട് ജ്വല്ലറി, സികെ ജീന്‍സ്, ഷാസെ, സീലിയോ, കലോംജ്, സ്റ്റാന്‍സ, അരോമ തായ്, ആഡോണ്‍സ് വിമന്‍, ഗ്ലോബല്‍ ദേശി, സ്പൈകര്‍, ജഷന്‍, പഞ്ചാബി ലിബാസ്, ബോഡി ഷോപ്, കോട്ടണ്‍ വേള്‍ഡ്, പ്യൂമ, പാര്‍ക് അവെന്യൂ, നൈകി, ഇന്ക് 5, കാറ്റര്‍പില്ലര്‍, ലിവൈസ്, സോച്, ബീയിംഗ് ഹ്യൂമന്‍, അയേഷ, ബിബ, ജെം ലൈറ്റ്സ്, റെയ്മണ്ട്, ബേസിക്സ്, ഡാര് ഒപ്ടിക്സ്, ബാഗിറ്റ്, ആരോ, കാനണ്‍, ജാക്ക് ന് ജോണ്‍സ്, വെരോ മോഡ, ലിനെന്‍ ബൈ ബര്ഗ്യോണ്, റാംഗ്ളര്‍, പീപ്പിള്‍, സഫാരി, ഡബ്ല്യൂ, ലീ, വി ഐ പി, മഫ്തി, സിസ്ലി, ജിനി & ജോണി, പാവേഴ്സ് ഇംഗ്ലണ്ട്, പെപെ, മദര്‍ കെയര്‍, സ്കള്ളേഴ്സ്, ഇന്‍ഡിഗോ നേഷന്‍, ബോംബേ ഡയിംഗ്, ക്രോസ് വേര്‍ഡ്, ലാവീ, വില്‍സ് ലൈഫ്സ്റ്റൈല്‍, വുഡ്ലാന്‍ഡ്സ്, സ്കെച്ചേഴ്സ്, ക്രോക്സ്, സ്വാച്ച്, മെട്രോ, മോചി, ലെന്‍സ് ആന്‍ഡ് ഫ്രെയിംസ്, ലെന്‍സ് മാജിക്, ബാഗ്സോണ്, ടോമി അഡല്‍ട്സ്, ടോമി കിഡ്സ്, യുഎസ് പോളോ, കളര്‍പ്ലസ്, സ്പോര്‍ട്സ് എക്സ് എസ്, വില്യം പെന്‍, നോകിയ, ബ്ലാക്ക്ബെറി, ശില്പകല, കളര്‍ബാര്‍ തുടങ്ങിയയാണ് ബ്രാന്‍ഡുകളില്‍ ചിലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: