കൊച്ചി: ചലച്ചിത്ര നടന് ദിലീപ് പ്രമുഖ ഇംഗ്ലീഷ് പത്രത്തിനെതിരെ 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നല്കി. ദിലീപ് ചാലക്കുടിയില്‍ നിര്‍മിച്ച മള്‍ട്ടിപ്ലസ് തിയേറ്ററിനായി അനധികൃതമായി സ്ഥലം കൈയേറിയെന്ന വാര്‍ത്തയ്ക്കെതിരെയാണ് മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്.
കേരളത്തില്‍ പ്രചാരം കൂട്ടാന്‍ ശ്രമിക്കുന്ന ഈ പത്രം ഒരു നല്ല പത്രത്തിന് ആവശ്യമായ സാമാന്യ നിലവാരം പോലും കാണിച്ചില്ലെന്ന് ദിലീപ് അയച്ച നോട്ടീസില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: