തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് ഇന്ന് സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടത്തും. സംസ്ഥാനത്ത് നടക്കുന്ന എല്ലാ മാഫിയാ – കോഴ ഇടപാടുകളുടെയും കേന്ദ്രമായി മാറുകയും, സോളാര്‍ കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന് ചോദ്യം ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്ത മുഖ്യമന്ത്രി ഉടന്‍ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ടാണ് ധര്‍ണ്ണ. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: