Thursday, July 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബാങ്കുകള്‍ സാമൂഹ്യ മാറ്റത്തിന് പ്രവര്‍ത്തിക്കണം: മോദി

Janmabhumi Online by Janmabhumi Online
Jan 2, 2015, 10:59 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: ബാങ്കുകള്‍ക്ക് ധനകാര്യ ഇടപാടുകള്‍ക്കപ്പുറം സാമൂഹ്യ മാറ്റത്തിനു പ്രവര്‍ത്തിക്കാന്‍ കഴിയണമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടുപയോഗിക്കാതെയുള്ള സാമ്പത്തിക ഇടപാടുവഴി കളപ്പണത്തെ ചെറുക്കാനാകുമെന്ന് അഭിപ്രായപ്പെട്ടു. ഐസിഐസിഐ ബാങ്കിന്റെ 60-ാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി അടുത്ത വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം സ്വച്ഛ് ഭാരത സംരംഭങ്ങള്‍ ആരംഭിക്കാന്‍ മോദി ബാങ്കുകളെ ആഹ്വാനം ചെയ്തു. രാജ്യത്ത് ഖരമാലിന്യ സംസ്‌കരണം പോലെയുള്ള സംരംഭങ്ങള്‍ക്ക് അനന്ത സാധ്യതയാണുള്ളത്. നമ്മുടെ ഗ്രാമങ്ങള്‍ക്കു കാത്തിരിക്കാന്‍ ക്ഷമയില്ല. അവയ്‌ക്കും നഗരങ്ങളെ പോലെ അതിവേഗം വളരാനും വികസിക്കാനും ആഗ്രഹമാണ, പ്രധാനമന്ത്രി പറഞ്ഞു.

എഴുപത്തിയഞ്ചു വയസാകുമ്പോള്‍ നാം എന്തുനേടിയെന്നും അതിനെന്തു സാമൂഹ്യ പ്രസക്തിയാണുള്ളതെന്നുമാണ് മുതിര്‍ന്നവര്‍ ഇപ്പോള്‍ ചിന്തിക്കേണ്ടത്. അവിടെയാണ് നമ്മുടെ സാമൂഹ്യ ഉത്തരവാദത്തം വ്യക്തമാകുന്നത്. പലപ്പോഴും ഒരു സ്ഥാപനം മുന്‍കൈ എടുക്കുകയും മറ്റുള്ളവര്‍ പിന്തുടരുകയും അത് വലിയ സദ്പ്രവര്‍ത്തനത്തിനു കാരണമാകുകയും ചെയ്യുക പതിവാണ്.

ബാങ്കുകളുടെ ലോകത്ത് ഈ മാറ്റത്തിന് ഐസിഐസിഐ കാരണമാകട്ടെ എന്നു പ്രധാനമന്ത്രി ആശംസിച്ചു. ബാങ്ക് എംഡിയും സിഇഒയുമായ ചന്ദ കൊച്ചാറിനെ പ്രധാനമന്ത്രി അനുമോദിച്ചു. ചടങ്ങില്‍ മഹാരാഷ്‌ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു, മുഖ്യമന്ത്രി ഫഡ്‌നവിസ്, കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയവരും പങ്കെടുത്തു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കാനഡയില്‍ ചെറു വിമാനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി പൈലറ്റ് വിദ്യാര്‍ഥി മരിച്ചു 

ഐഎന്‍എസ് കവരത്തിയില്‍ നിന്ന് എക്സ്റ്റന്‍ഡഡ് റേഞ്ച് ആന്റി സബ്മറൈന്‍ റോക്കറ്റ് പരീക്ഷിച്ചപ്പോള്‍
India

തദ്ദേശീയമായി നിര്‍മിച്ച ആന്റി സബ്മറൈന്‍ റോക്കറ്റ് വിജയകരമായി പരീക്ഷിച്ചു

Entertainment

പിതാവ് ഹിന്ദുവും മാതാവ് മുസ്ലിമും ,വിവാഹിതനായ ഇന്ത്യൻ ക്രിക്കറ്റ് താരവുമായി പ്രണയം :.50-ാം വയസ്സിലും അവിവാഹിതയായി തുടരുന്ന നടി!

Entertainment

77 ലക്ഷം തട്ടിയെടുത്തു; ആലിയ ഭട്ടിന്റെ മുന്‍ പിഎ അറസ്റ്റില്‍

India

പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ സുരക്ഷയിൽ വൻ വീഴ്ച ; മാലിന്യക്കൂമ്പാരത്തിലൂടെ അകത്ത് പ്രവേശിച്ചത് നാല് യുവാക്കൾ ; അന്വേഷണത്തിന് ഉത്തരവിട്ടു

പുതിയ വാര്‍ത്തകള്‍

ആനകളുടെ മുത്തശ്ശിയായി ഇനി വത്സലയില്ല… നൂറാം വയസില്‍ ചരിഞ്ഞത് കേരളത്തിന്റെ പുത്രി

ഇന്ന് ഗുരുപൂര്‍ണിമ: മാനവരാശിയെ ദീപ്തമാക്കുന്ന പ്രകാശം

മതപരിവർത്തന റാക്കറ്റ് തലവൻ ജമാലുദ്ദീൻ ചങ്കൂർ ബാബയുടെ സ്വത്ത് വിവരങ്ങൾ ഞെട്ടിക്കുന്നത്, 40 ബാങ്ക് അക്കൗണ്ടുകളിലായി 106 കോടി രൂപ കണ്ടെത്തി

തടയണം, വിവരക്കേടിന്റെ ഈ വിളയാട്ടം

യുദ്ധത്തിൽ തകർന്ന റഷ്യൻ നഗരത്തെ പുനർനിർമ്മിക്കുക ഇനി കിമ്മിന്റെ പടയാളികൾ ; സെർജി ലാവ്‌റോവിന്റെ ഉത്തരകൊറിയൻ സന്ദർശനം കിമ്മിന്റെ ക്ഷണപ്രകാരം

പൊതുമേഖലാ ബാങ്കുകളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്

നമുക്കെന്ത് പണിമുടക്ക്... കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പണിമുടക്ക് ദിവസം ബസുകള്‍ ഓടാതിരിക്കുമ്പോഴും ശുചീകരണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളി

പണിമുടക്കിന്റെ മറവില്‍ വ്യാപക അക്രമം, മര്‍ദനം; ഗുരുവായൂര്‍ ക്ഷേത്ര നടയിലും അഴിഞ്ഞാട്ടം

വിദേശ പാർലമെന്റുകളിൽ പ്രധാനമന്ത്രി മോദി 17 തവണ പ്രസംഗിച്ചത് റെക്കോർഡ് നേട്ടം ; കോൺഗ്രസ് പ്രധാനമന്ത്രിമാരുടെ ആകെ പ്രസംഗങ്ങളുടെ എണ്ണത്തിനൊപ്പമെത്തി

പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള ശ്രേഷ്ഠ പദ്ധതി: വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള പണപ്പിരിവു തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍

മോത്തിലാല്‍ നഗര്‍ നിവാസികള്‍ക്ക് സ്വപ്‌ന സാക്ഷാത്കാരം , രാജ്യത്തെ ഏറ്റവും വലിയ പുനരധിവാസ പദ്ധതിക്ക് കരാറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies