ശ്രീനാരായണ ഗുരുദേവന്റെ പേരില്‍ ദേശീയ സര്‍വ്വകലാശാല സ്ഥാപിക്കാന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയോട് ആവശ്യപ്പെടുമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. 82-ാമത് ശിവഗിരി തീര്‍ത്ഥാടന സമ്മേളനവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: