ഹരിപ്പാട്: നങ്ങ്യാര്‍കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഉത്സവം ആരംഭിച്ചു. ജനുവരി മൂന്നിന് ആറാട്ടോടെ സമാപിക്കും. ഡിസംബര്‍ 30ന് രാത്രി ഒന്‍പതിന് വിളക്ക്, രാത്രി 10ന് ഗാനമേള. ബുധനാഴ്ച വൈകിട്ട് 6.30ന് സേവ, രാത്രി ഒന്‍പതിന് വിളക്ക്, 9.30 മുതല്‍ നൃത്തസമന്വയം. വ്യാഴാഴ്ച 12ന് ഉത്സവബലി ദര്‍ശനം, വൈകിച്ച് 6.30ന് ലക്ഷദീപം, രാത്രി 9.30ന് നാടകം. വെള്ളിയാഴ്ച രാത്രി 9.30ന് വിളക്ക്, രാത്രി 11ന് ഗാനമേള. ജനുവരി മൂന്നിന് രാവിലെ 8.10ന് ശ്രീബലി എഴുന്നള്ളത്ത്, വൈകിട്ട് 6.30ന് കുത്തിയോട്ടപാട്ടും ചുവടും. രാത്രി 8.30ന് നൃത്തനൃത്ത്യങ്ങള്‍, 10.30ന് കോമഡി നാടകം. പുലര്‍ച്ചെ നാലിന് ആറാട്ട് വരവ്, കൊടിയിറക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: