പാട്ന: ബിഹാറില്‍ നാല് ജെഡിയു എംഎല്‍എമാരെ അയോഗ്യരാക്കി. നിയമസഭാ സെക്രട്ടറി ഇന്‍ ചാര്‍ജ് ഹറെരാം മുഖ്യയാണ് ഇക്കാര്യം അറിയിച്ചത്. അജിത് കുമാര്‍, രാജു സിങ്, പൂനം ദേവി യാദവ്, സുരേഷ് ചഞ്ചല്‍ എന്നീ എംഎല്‍എമാരെയാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അയോഗ്യരാക്കിയത്. സ്പീക്കറുടെ നടപടിക്കെതിരെ പട്ന ഹൈക്കോടതിയെ സമീപിക്കുമെന്ന് നടപടിക്ക് വിധേയരായവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: