മണ്ണാര്‍ക്കാട്; നിര്‍ബന്ധിത മത പരിവര്‍ത്തനം നിയമം മൂലം തടയണമെന്ന്് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന് പറഞ്ഞു. ദൈവദശകം ആഘോഷങ്ങളുടെ ഉദ്ഘാടനവും തൊഴില്‍ രഹിതരായ യുവതി യുവാക്കള്‍ക്കുള്ള ഓട്ടോകാറുകളുടെ വിതരണവും നിര്‍വഹിച്ച് സംസാരിക്കുികയായിരുന്നു അദ്ദേഹം.
യൂണിയന് പ്രസിഡന്റ് എന്‍.ആര്.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.എം.ഡി.ഇക്ബാല്‍,എ.കെ.സതീഷ്,കെ,വി.പ്രസന്നന്,എം.രാമകൃഷ്ണന്,സി.കെ.ശിവദാസ്,പി.കെ.ബാബു,കെ.ആര്.പ്രകാശന്,ലളിതാകൃഷ്ണന്,എന്‍.ആര്.റെജി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: