Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

അടുക്കളയില്‍ നിന്നും മരച്ചീനി കൃഷിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2014, 08:29 pm IST
in Lifestyle

അടുക്കളയില്‍ നിന്ന് കൃഷിയില്‍ വിജയഗാഥ സൃഷ്ടിച്ച് പോത്തന്‍കോട് പത്തംഗ വനിതാസംഘം. മഞ്ഞമല വാര്‍ഡിലെ സൂര്യ, ശ്രീമുരുക എന്നീ കുടുംബശ്രീകളുടെ കൂട്ടായ്‌മയായ വിപഞ്ചിക ഗ്രൂപ്പാണ് സംഘകൃഷിയില്‍ വിജയം കൈവരിച്ചത്.

അടുക്കളയില്‍ മാത്രമല്ല കൃഷിയിലും തങ്ങള്‍ക്ക് കൈപ്പുണ്യമുണ്ടെന്ന് തെളിയിച്ച് പൊരിവെയിലത്ത് മരച്ചീനി കൃഷി നടത്തി അതില്‍ നൂറു ശതമാനം വിജയം കൈവരിച്ചത്. പുരുഷന്മാര്‍ക്ക് മാത്രമല്ല മണ്ണില്‍ കിളച്ച് കൃഷി ചെയ്യുവാന്‍ കഴിയുന്നതെന്ന് അക്ഷരാര്‍ത്ഥത്തില്‍ തെളിയിച്ചിരിക്കുകയാണ് ഈ വനിതകള്‍.

പോത്തന്‍കോട് പഞ്ചായത്തിലെ മഞ്ഞമല വാര്‍ഡിലെ അംഗങ്ങളായ വനിതകളാണ് സ്വന്തം വാര്‍ഡില്‍ സ്ഥലം കിട്ടാത്തതിനാല്‍ തൊട്ടടുത്ത വാര്‍ഡായ മണ്ണറയിലെ ഷാജിതയുടെ ഒന്നര ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്ത് മരച്ചീനി കൃഷി ചെയ്ത്  വിജയം കൊയ്തത്. ഓരോ കുടുംബശ്രീയില്‍ നിന്നും 9 മുതല്‍ 14 വരെ അംഗങ്ങളെ ഉള്‍പ്പെടുത്തി 18 വാര്‍ഡുകളിലായി 243 ജെഎല്‍ജി ഗ്രൂപ്പുകളാക്കി തിരിക്കുകയും ഓരോ ഗ്രൂപ്പും കുറഞ്ഞത് ഒന്നര ഏക്കറില്‍ കൃഷി ചെയ്യണമെന്നതുമായിരുന്നു വ്യവസ്ഥ. കഴിഞ്ഞ ഓണക്കാലത്ത് ആകെ ഉണ്ടായിരുന്ന നൂറു തൊഴില്‍ ദിനങ്ങളില്‍ 50 ദിനങ്ങളാണ് ഈ സംഘം ഉപയോഗിച്ചിരുന്നുള്ളൂ. ബാക്കിയുള്ള തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനു വേണ്ടി 250 ഏക്കര്‍ സ്ഥലത്ത് മരച്ചീനി, വാഴ തുടങ്ങിയ കൃഷികളാണ് ചെയ്തത്.

480 തൊഴില്‍ ദിനങ്ങളാണ് സ്വയം കിളച്ച് കമ്പ് നടുന്നതിനു വേണ്ടി വിപഞ്ചിക ഗ്രൂപ്പിലെ വനിതകള്‍ എറ്റെടുത്തത്. പരിസരങ്ങളില്‍ നിന്നും ശേഖരിച്ച തണ്ട് ചുവപ്പനും, പച്ചയും കറുപ്പും കലര്‍ന്ന നിറങ്ങളിലുള്ള രണ്ടിനം മരച്ചീനി കമ്പുകളാണ് ഇവര്‍ കൃഷിചെയ്തത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് റബ്ബര്‍ നട്ടിരുന്ന ഈ ഒന്നര ഏക്കര്‍ സ്ഥലത്തെ കാടും പടര്‍പ്പും വെട്ടി ഉണക്കി വളമായി ഉപയോഗിച്ചാണ് കൃഷി ചെയ്തത്. മറ്റു വളങ്ങള്‍ ഒന്നും ഉപയോഗിക്കാതെയായിരുന്നു ഇവരുടെ കൃഷി രീതി. രണ്ടായിരത്തി അഞ്ഞൂറിലധികം മൂട് മരച്ചീനി നട്ടിരുന്നു.

കഴിഞ്ഞ ആഴ്ച വിളവെടുപ്പ് ആരംഭിച്ചപ്പോള്‍ ഓരോ മൂട്ടിലും 20 മുതല്‍ 40 കിലോ വരെ മരച്ചീനിയാണ് ലഭിച്ചത്. സാധാരണ ഒരു മൂട്ടില്‍ ശരാശരി 5 കിലോ മരച്ചീനി മാത്രമേ ലഭിക്കൂ. സ്ഥലത്തെ മരച്ചീനി കൃഷിയുടെ വിജയഗാഥ നേരില്‍ കാണാന്‍ നിരവധി ആളുകള്‍ ദിനം പ്രതി എത്തുന്നുണ്ട്.

185 രൂപ വെച്ച് 485 തൊഴില്‍ ദിനങ്ങള്‍ക്ക് ചെലവായ തുക 88,800 ആണെങ്കില്‍, ഒരു കിലോ മരച്ചീനിക്ക് 20 രൂപ നിരക്കില്‍ 8 ലക്ഷത്തോളം രൂപ വരുമാനം നേടിയതിന്റെ സന്തോഷത്തിലാണ് ഈ വനിതകള്‍.

ഇവരുടെ വിജയഗാഥ നേരില്‍ കാണുന്നതിനുവേണ്ടി പോത്തന്‍കോട് പഞ്ചായത്ത് മെമ്പര്‍മാരായ വേണുവും, അഡ്വ. അനസും എത്തിയിരുന്നു. പഞ്ചായത്ത് മെമ്പര്‍മാര്‍ ഉള്‍പ്പെടെ നൂറ് കണക്കിന് കാണികള്‍  എത്തിയിരുന്നു. അവര്‍ക്കെല്ലാം മരച്ചീനി പാചകം ചെയ്ത് കഴിക്കാന്‍ നല്‍കിയാണ് വിപഞ്ചികയിലെ അംഗങ്ങളായ പ്രിയ, സിന്ധു, ഷാജിത, പ്രഭ, വസന്ത, ഓമന, ഭാരതി, ജയ, വിജയലക്ഷ്മി സുനിത എന്നിവര്‍ അടങ്ങുന്ന സംഘം വരവേറ്റത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

Entertainment

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.