കോട്ടയം: മദ്യനയത്തിലെ മാറ്റം സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ.എം മാണി.
മദ്യനയത്തില്‍ പ്രായോഗിക മാറ്റങ്ങള്‍ മാത്രമാണ് വരുത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
മദ്യനയം സംബന്ധിച്ച് കെ.പി.സി.സി സുധീരന്റെ പ്രസ്താവനയോട് പ്രതികരിക്കുന്നില്ല.
സുധീരന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി പറഞ്ഞിട്ടുണ്ടെന്നും കെ.എം മാണി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: