ന്യൂദല്‍ഹി: ക്രിസ്തുമസ് ദിനം പ്രവൃത്തിദിനമാക്കിയത് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പഴയ ഉത്തരവ് പുറത്താക്കി കോണ്‍ഗ്രസിന്റെ കള്ളം പൊളിച്ചത് ബിജെപിയാണ്.
1987ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറാണ് ബി.ജെ.പി സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. സര്‍ക്കാര്‍ അംഗീകരിക്കാതെ ഉത്സവ അവധി ദിനങ്ങളില്‍ നവോദയ സ്കൂളുകളിലെ കുട്ടികള്‍ വീട്ടില്‍ പോകുതെന്നും അത്തരം അവധികള്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ തന്നെ ആഘോഷിക്കണമെന്നും കാണിച്ച് നവോദയ വിദ്യാലയങ്ങള്‍ക്ക് അയച്ച സര്‍ക്കുലറാണ് ഇപ്പോള്‍ പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: