ആലപ്പുഴ: അനധികൃതമായി ബാറിന് എന്‍ഒസി അനുവദിച്ചതുമായി ബന്ധപ്പെട്ട് കായംകുളം നഗരസഭാദ്ധ്യക്ഷ രാജശ്രീ കോമളത്തെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കി. എന്‍ഒസി അനുവദിച്ചതില്‍ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. നഗരസഭാ അദ്ധ്യക്ഷയുടെ ബന്ധു പണം ആവശ്യപ്പെട്ടതായി ബാര്‍ ഉടമ വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: