ഭഗവദ്ഗീത ഭാരതത്തില്‍ രൂപപ്പെട്ട ഗ്രന്ഥമാണ്. അപ്പോള്‍പ്പിന്നെ ദേശീയഗ്രന്ഥം എന്നുപറയുന്നതില്‍ തെറ്റൊന്നും കാണുന്നില്ല. പിന്നെ അന്യമതസ്ഥരെ ഉപദ്രവിക്കാനോ ശത്രുവായിക്കാണാനോ ഒരിക്കലും ഭഗവദ്ഗീത ആഹ്വാനം ചെയ്തിട്ടില്ല.
രഞ്ജിത് സ്വാമിനാഥന്
നമ്മുടെ വേദങ്ങളുടെയും ഉപനിഷത്തുകളുടെയും അന്തസത്ത എന്നു വിശേഷിപ്പിക്കാവുന്നതാണ് ഭഗവദ് ഗീതയെ.
അനില്‍കുമാര്‍ കാര്‍ത്തിക
ഭാരതം ലോകത്തിനു നല്കിയ സംഭാവനയാണ് ഭഗവദ്ഗീത . ഉന്ന് വിദേശരാഷ്ട്രങ്ങള്‍ ഭഗവദ്ഗീതയും യോഗയും സ്കൂളില്‍ പഠിപ്പിക്കുന്നു. നമ്മുടെ നാട്ടില്‍ ഭഗവദ്ഗീത, യോഗ എന്നു പറഞ്ഞാല്‍ വര്‍ഗ്ഗീയം.
വിമല്‍ കരിമ്പില്‍
ഇവിടെക്കിടന്നു പുലമ്പുന്നവരുടെ ശ്രദ്ധയ്ക്ക്. വിദ്യാഭ്യാസ വകുപ്പ് മുസ്ലിംലീഗിന്റെ കൈയിലായപ്പോള്‍ , നമ്മുടെ വിദ്യാഭ്യാസ വകുപ്പ് ലോഗോ ആയ സരസ്വതിയും വീണയും എടുത്തുകളഞ്ഞപ്പോള്‍ ആര്‍ക്കും പ്രശ്നം ഇല്ലായിരുന്നല്ലോ.
വിശാല്‍കുമാര്‍
ഞാനറിയുന്ന കിള്ളിമംഗലം
പ്രതികരിക്കാൻ ഇവിടെ എഴുതുക: