പൂന്നൈ: ബോളിവുഡ് നടനും സംവിധായകനും നിര്മാതതാവുമായ ദേവന് വര്‍മ്മ (77) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിന് പുണെയിലെ വസതിയില്‍ ആയിരുന്നു അന്ത്യം.
വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതും ഹൃദയാഘാതവുമാണ് മരണ കാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ശവസംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് യര്‍വാഡ ശ്മശാനത്തില്‍.നടക്കും. രൂപ ഗാംഗുലിയാണ് ഭാര്യ.
അങ്കൂര്‍, ചോരി മേരാ കാം, അന്ദാസ് അപ്നാ അപ്നാ, ജുദായ്, ദില്‍ തോ പാഗല്‍ ഹൈ, കോറ കാഗസ് തുടങ്ങിയ ചി്ത്രങ്ങളില്‍ അഭിനയിച്ചി്ട്ടുണ്ട്.2003 ല്‍ പുറത്തിറങ്ങിയ ‘കല്‍ക്കട്ട മെയ്ല്’ ലാണ് ഒടുവില്‍ അഭിനയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: