കൊച്ചി: ബിപിസിഎന്‍ അമ്പലമുകള്‍ പ്ലാന്റില്‍ തിങ്കളാഴ്ച വൈകിട്ട് ആരംഭിച്ച ലോറി ഡ്രൈവര്‍മാരുടെ സമരം ഇന്നലെ പിന്‍വലിച്ചു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഹരിക്കാമെന്ന് ചര്‍ച്ചയില്‍ അധികൃതര്‍ ഉറപ്പ് നല്കി. ദീര്‍ഘദൂര സര്‍വീസുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. 116 ലോറി ഡ്രൈവര്‍മാരാണ് സമരത്തില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: