തിരുവനന്തപുരം: സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നളിനി നെറ്റോയെ ആഭ്യന്തര-വിജിലന്‍സ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിക്കും.
ഇവരെ സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പദവിയില്‍ നിന്നും വിടുതല്‍ ചെയ്യുന്നതിന് ഇലക്ഷന് കമ്മീഷന് ഓഫ് ഇന്ത്യയോട് അഭ്യര്‍ഥിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. ഏബഹാമിന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെയും ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും അധികച്ചുമതല നല്കി.
മുന്‍ റവന്യൂ സെക്രട്ടറി ജി. കമല വര്‍ദ്ധന റാവുവിനെ ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ അധികച്ചുമതലയോടെ വിനോദസഞ്ചാര വകുപ്പ് സെക്രട്ടറിയായി നിയമിക്കാനും സര്‍ക്കാര്‍ തരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: