തിരുവനന്തപുരം: ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ വിജിലന്‍സ് സംഘത്തിന് മൊഴി നല്കാന് തയ്യാറാണെന്ന് ധനമന്ത്രി കെ.എം.മാണി പറഞ്ഞു. മൊഴി നല്‍കുന്നത് പുതിയ കാര്യമല്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. ആരുടെ മുന്നിലും മൊഴി നല്കാന് ഒരു മടിയുമില്ലെന്നും മാണി പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി കെ.എം. മാണിയുടെ മൊഴിയെടുക്കുമെന്ന് കഴിഞ്ഞ ദിവസം വിജിലന്‍സ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: