ന്യൂദല്‍ഹി: 1957ലെ ഖനി, ധാതു (വികസനവും നിയന്ത്രണവും) നിയമം ഭേദഗതി ചെയ്യുന്ന ഖനി, ധാതു(വികസനവും നിയന്ത്രണവും) ഭേദഗതി ബില്‍ 2014ന്റെ കരട് കേന്ദ്ര ഖനി മന്ത്രാലയം തയ്യാറാക്കി.
പൊതുജനങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും ഖനി വ്യവസായികളില്‍ നിന്നും വ്യവസായ സംഘടനകളില്‍ നിന്നും മറ്റ് ബന്ധപ്പെട്ട വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചിട്ടുണ്ട്. സമര്‍പ്പിക്കാനുള്ള അവസാന തീയതി 2014 ഡിസംബര്‍ പത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: