തിരുവനന്തപുരം: കണിമംഗലത്ത് മോഷ്ടാക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധന്‍ മരിച്ചു. കൈതക്കാടന്‍ വീട്ടില്‍ വിന്‍സന്റാണ് മരിച്ചത്.
ഇന്നലെ രാത്രി 9 മണിയോടെയാണ് വീട്ടില്‍ കവര്‍ച്ച നടന്നത്. അഞ്ചംഗ സംഘം വിന്‍സന്റിനെയും ഭാര്യ ലില്ലിയെയും കെട്ടിയിട്ട് കവര്‍ച്ച നടത്തുകയായിരുന്നു. 10 പവന്‍ സ്വര്‍ണവും 20,000 രൂപയുമാണ് നഷ്ടപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: