മണ്ഡലകാലം 41 ദിവസമാണ്. എന്താണീ 41 െന്റ ്രപേത്യകത? അതെന്തുെകാണ്ട് മണ്ഡലകാല ്രവതം 41 ദിവസമായി വളെര ഗൗരവേത്താടുകൂടി േവണം ഇത്തരം വിഷയങ്ങെള സമീപിക്കാന്‍. ഭാരതത്തിെല ്രവതങ്ങൡും ഉത്സവങ്ങൡും ആചാരങ്ങളിലും കൃത്യമായ േജ്യാതിശാസ്്രതത്തിെന്റ പങ്കുണ്ട്. േജ്യാതിശാസ്്രതവുമായി ബന്ധെപ്പട്ടു െകാണ്ടാണ് എല്ലാ വിധത്തിലുളള ഉത്സവങ്ങളും ആചാരങ്ങളും ഇവിെട നടന്നുേപാരുന്നത്. േജ്യാതിശാസ്്രതെത്ത േവണ്ടï രീതിയില്‍ പരിഗണിച്ച് െകാണ്ടേï ആചാരങ്ങേളക്കുറിച്ചുള്ള പഠനം മുേന്നാട്ട് െകാണ്ടുേപാവാന് സാധിക്കുകയുള്ളൂ.
ഇനി എന്താണ് ഇൗ 41െന്റ ്രപേത്യകതെയന്ന് േനാക്കാം. ഭാരതത്തില്‍ രണ്ടു തരത്തിലുള്ള കലണ്ടറുകളുണ്ട്, ഒന്ന് സൗരവര്‍ഷം. ഇത് 365 ദിവസമാണ്. ചാ്രന്ദവര്ഷം എന്ന് പറയുന്ന ഒരു വാര്‍ഷിക കാലഗണന കൂടി ഇവിെട ഉണ്ടായിരുന്നു. അത് 27 നക്ഷ്രതങ്ങളെ 12 മാസം െകാണ്ട് ഗുണിച്ചാല്‍ കിട്ടുന്ന സംഖ്യ േനാക്കുക. 324 ആയിരിക്കും ആ സംഖ്യ. ഇൗ സംഖ്യ 365 ദിവസങ്ങള്‍ അടങ്ങുന്ന സൗരവര്‍ഷത്തില്‍ നിന്ന് കുറച്ച് േനാക്കുക; കിട്ടുന്ന സംഖ്യ 41 ആയിരിക്കും. അേപ്പാള്‍ സൗരവര്‍ഷവും ചാ്രന്ദവര്ഷവും, രണ്ട് തരത്തിലുള്ള വര്‍ഷങ്ങള്‍ ഇൗ നാട്ടില്‍ നടപ്പിലായിട്ടുണ്ട്. ഒരു സാധകന് മുേന്നാട്ടു േപാകുന്നതിന് അനുസരിച്ച് സൗരവര്ഷത്തിെന്റയും ചാ്രന്ദവര്ഷത്തിെന്റയും ഇടയില്‍ വരുന്ന 41 ദിവസെത്ത എങ്ങെനയാണ് പരിഗണിേക്കണ്ടത് എെന്നാരു േചാദ്യം ഉയര്‍ന്നുവരും. ഇൗ 41 ദിവസം സൗരചാ്രന്ദവര്ഷങ്ങളുെട ഇടയിലുള്ള സമയമായതുെകാണ്ട് ഒരു വൃത്തം ഉപേയാഗിച്ചുേവണം ഇതിെന പരസ്പരം േയാജിപ്പിക്കാന്. അതാണ് 41 ദിവസങ്ങള്‍. വൃത്തം എന്ന് പറയുന്നത് മണ്ഡലമാണ്, ഇതാണ് മണ്ഡല ്രവതമായ 41 ദിവസം. ഋഗ്വേദത്തിലെ ഒരു മന്ത്രമിങ്ങനെയാണ്,
ഓം സ്വസ്തി പന്ഥാമനു ചരേമ സൂര്യാചന്ദ്രമസാവിവ.
പുനര്ദദതാഘ്നതാ ജാനതാ സം ഗമേമഹി.
(ഋഗ്വേദം 5. 51.15)
അര്‍ഥം: സൂര്യചന്ദ്രന്മാരേപ്പോലെ ഞാനും ധര്‍മ്മവഴിയില്‍ സഞ്ചരിക്കട്ടെ. ആ സൂര്യചന്ദ്രന്മാരേപ്പോലെ ഇളകാതെ വ്രതത്തെ പാലിക്കുന്നവരുമായി സഖ്യമുണ്ടാകട്ടെ.
സൂര്യന്റെ വ്രതസംഖ്യയായ 365 ല്‍ നിന്നും ചന്ദ്രന്റെ വ്രതസംഖ്യയായ 324 കുറച്ചാല്‍ അവശേഷിക്കുന്ന 41 ദിവസങ്ങള്‍ ഓരോ അയ്യപ്പനും തങ്ങളുടെ വ്രതം പൂര്‍ത്തിയാക്കാനുള്ള കാലമായി കൊണ്ടാടുന്നു. ഋഗ്വേദമന്ത്രം പറയും പ്രകാരം അങ്ങനെ ഓരോ അയ്യപ്പനും സൂര്യചന്ദ്രന്മാരെപ്പോലെ ധര്‍മ്മവഴിയില്‍ സഞ്ചരിക്കുന്നു. ഇതിന് മെറ്റാരു ്രപേത്യകത കൂടി ഉണ്ട്. അത് ആയുര്‍േവ്വദ ആചാര്യന്മാരുെട കണക്ക് അനുസരിച്ചാണ്.
നമ്മള് കഴിക്കുന്ന ഭക്ഷണമാകെട്ട ജീവിതചര്യയാകെട്ട, സ്രമ്പദായമാകെട്ട. ഫലവത്തായി മനുഷ്യശരീരത്തിലും മനസ്സിലും ബുദ്ധിയിലും മാറ്റം വരുത്തണെമങ്കില് 41 ദിവസം എടുക്കും. ഇങ്ങെന േനാക്കിക്കഴിഞ്ഞാല് 41 എന്ന് പറയുന്ന സംഖ്യക്ക് ഒരു സാധകെന, തപസ്വിെയ ഒരു അയ്യപ്പനായി വളര്‍ത്തി സ്വാമിയാക്കി അയാൡലുള്ള ശാരീരികവും മാനസികവും ബൗദ്ധികവും ആയ മാറ്റം പൂര്‍ണ്ണമാകുന്നതിന് 41 ദിവസെത്ത ്രവതം ആവശ്യമാണസാധന അഥവാ തപസ്സ് എല്ലാ ദിവസവും അനുഷ്ഠിേക്കണ്ടതാണ്. എന്നാല്‍ കാലാന്തരത്തില്‍ സാധനയില്‍ പലേപ്പാഴും െചറിയ െചറിയ തടസ്സങ്ങള്‍ അനുഭവെപ്പടും.
അങ്ങെന തടസ്സം രൂപെപ്പടുേമ്പാള് അത് പരിഹരിക്കുന്നതിനു േവണ്ടിയാണ് കാലാകാലങ്ങൡല് നവരാ്രതി എന്ന ഒരു ഉത്സവകാലം െകാണ്ടാടുന്നത്. വിഷു എന്ന് പറയുന്ന മെറ്റാരു ഉത്സവം നമുക്ക് മുേന്നാട്ടു െവക്കാ
നുണ്ട്. ഇവിെട 41 ദിവസെമന്ന മണ്ഡലം ഒരു വൃത്തെത്ത പൂര്‍ത്തീകരിക്കുന്ന സാധനയുെട കൃത്യമായ സമയമാണ്. ഇവിെട സാധനയുെട സമയ്രകമമുണ്ടായി. അേതാെടാപ്പം ആഹാര നീഹാരവിഹാരങ്ങള് െകാണ്ട് ഒരു അയ്യപ്പന് സ്വന്തം ശരീരത്തില്‍ ്രകമാനുഗതമായ മാറ്റം ഉണ്ടാക്കാന്‍ ്രപാപ്തിയുള്ള സമയച്രകം കൂടിയാണ് 41 ദിവസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: