ശബരിമല: അഖില കേരള പുരാണ പാരായണ കലാ സംഘടനയുടെ ആഭിമുഖ്യത്തില്‍ മണ്ഡലകാലം മുഴുവന്‍ സന്നിധാനത്ത് പാരായണം നടത്തും. പാരായണോത്സവം സംസ്ഥാന ജനറല്‍ സെക്രട്ടറി വാസു മുഖത്തല ഉദ്ഘാടനം ചെയ്തു. മുപ്പതില്‍ പരം പാരായണക്കാര്‍ പങ്കെടുക്കുന്ന പരിപാടിക്ക് കാക്കക്കൊട്ടൂര്‍ മുരളി, സഹദേവന്‍ ചെന്നാപ്പാറ, രാജന്‍ കരുനാഗപ്പള്ളി, സത്യഭാമ തിരുവനന്തപുരം എന്നിവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: