കോട്ടയം: ധനമന്ത്രി കെഎം മാണി അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ ഫയലുകള്‍ ഹാജരാക്കാന്‍ വിജിലന്‍സ് എന്‍ക്വയറി കമ്മീഷണര്‍ ആന്‍ഡ് സ്പെഷ്യല്‍ ജഡ്ജ് എസ്. സോമന് നിര്‍ദ്ദേശിച്ചു. 24ന് ഫയലുകള്‍ ഹാജരാക്കാനാണ് വിജിലന്‍സ് ലീഗല്‍ അഡൈ്വസറോട് ആവശ്യപ്പെട്ടത്. കേരളാ കോണ്‍ഗ്രസ് നാഷണലിസ്റ്റ് ചെയര്മാന് അഡ്വ. നോബിള്‍ മാത്യുവാണ് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: