ന്യൂദല്‍ഹി: കമ്പനിയുടെ ഭാവി അനിശ്ചിതത്വത്തില്‍ തുടരവെ സ്പൈസ് ജെറ്റില്‍ നിന്ന് കഴിഞ്ഞ ആറു മാസത്തിനിടെ രാജി വച്ച് 40 പൈലറ്റുമാര്‍. ജൂലൈ-സപ്തംബര്‍ കാലയളവില്‍ സ്പൈസ് ജെറ്റിന്റെ നഷ്ടം രേഖപ്പെടുത്തിയിരുന്നത് 310 കോടി രൂപയായിരുന്നു. ഈ വര്‍ഷത്തെ ആകെ നഷ്ടം 559 കോടിയില്‍ തുടരവെയായിരുന്നു ഇത്.
എന്നാല്‍ കമ്പനിയുടെ ആകെ വരുമാനത്തില്‍ 15 ശതമാനം വളര്‍ച്ചയുണ്ടായപ്പോഴാണ് ഈ നഷ്ടം സംഭവിച്ചതെന്ന് ശ്രദ്ധേയമാണ്. കഴിഞ്ഞ കാലയളവില്‍ കമ്പനിക്കുണ്ടായ ആകെ നഷ്ടം 1000 കോടിയിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: