പാലക്കാട്: മംഗളവാദ്യാഘോഷങ്ങളുടെ അകമ്പടിയില്‍ കല്‍പ്പാത്തി രഥോത്സവത്തിന്റെ ഓം ദിവസം ശ്രീവിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ മൂ് രഥങ്ങള്‍ പ്രയാണം തുടങ്ങി. വിശ്വനാഥസ്വാമിക്ഷേത്രത്തിലെ പ്രധാനരഥവും പരിവാര മൂര്‍ത്തികളായ ഗണപതി, വള്ളിസേനാസമേത സുബ്രഹ്മണ്യസ്വാമി എിവരുടെ രഥങ്ങളാണ് അഗ്രഹാര പ്രദക്ഷിണത്തിനിറങ്ങിയത്.
കര്‍പ്പൂരാരതിയും നിറദീപവുമായി നൂറ്കണക്കിന് ഭക്തജനങ്ങള്‍ ദേവരഥങ്ങളെ വരവേറ്റു. ഉത്സവം കൊടിയേറിയ ദിവസം മുതല്‍ വിശ്വനാഥ സ്വാമിക്ഷേത്രത്തില്‍ ആരംഭിച്ച വേദപാരായണം സമാപിച്ചു. തുടര്‍ുള്ള പരാമ്പരാഗതചടങ്ങുകള്ക്കെല്ലാം ക്ഷേത്രഭാരവാഹികളും ഗ്രാമവാസികളും ഉള്‍പ്പെടെയുള്ള ഭക്തജനങ്ങള്‍ സാക്ഷിയായി. ക്ഷേത്രഗോപുരം കട് രഥങ്ങള്‍ പുറത്തിറങ്ങിയതോടെ രഥം വലിക്കാന്‍ പ്രായഭേദമില്ലാതെ ദേശവ്യത്യാസമില്ലാതെ വന്‍ ജനപ്രവാഹമായിരുു. ഇ് പുതിയ കല്‍പ്പാത്തി മന്താക്കരമഹാഗണപതിക്ഷേത്രത്തിലെ രഥവും കൂടി പങ്ക് ചേരും.
മൂാം തേര് ദിവസമായ നാളെ ചാത്തപ്പുരം പ്രസ ഗണപതിക്ഷേത്രത്തിലെയും പഴയകല്‍പ്പാത്തി ലക്ഷ്മി നാരായണപെരുമാള്‍ ക്ഷേത്രത്തിലെ രഥങ്ങള്‍ കൂടി പ്രയാണം നടത്തും. എല്ലാരഥകളും നാളെ വൈകുേരം അഞ്ചിന ്തേരുമു’ിയില്‍ സംഗമിക്കുതോടെ രഥോത്സവത്തിന് സമാപനമാകും. കല്പാത്തിയിലും പരിസരത്തും സുരക്ഷാ ക്രമീകരണത്തിന് 350 പോലീസുകാരെ നിയോഗിച്ചു. കല്‍പ്പാത്തിയില്‍ സ്ഥാപിച്ച് പോലീസ് എയ്ഡ് പോസ്റ്റിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ജി സോമശേഖരന്‍ നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: