മുഖത്തല: ബാലഗോകുലം കൊട്ടിയം താലൂക്ക് കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. ജെ.രാജേന്ദ്രന് (ജില്ലാ രക്ഷാധികാരി), ബി.ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കൊട്ടിയം താലൂക്ക് കലോത്സവം മുഖത്തല ഹരിശ്രീ ഓഡിറ്റോറിയത്തില്‍ 30ന് നടക്കും.
സ്വാഗതസംഘ ഭാരവാഹികളായി ജെ.രാജേന്ദ്രന്, സജീവ്, ശശിധരന്‍പിള്ള (രക്ഷാധികാരികള്‍), മുരളീധരന് മുഖത്തല (അധ്യക്ഷന്‍), സച്ചു, സജികുമാര്‍ (ഉപാധ്യക്ഷന്മാര്), എസ്.സുനിത്ത്ദാസ് (ജനറല്‍ കണ്‍വീനര്‍), അരുണ്‍ കൃഷ്ണന്, സജിത്ത്, ബി.പ്രദീപ് (കണ്‍വീനര്‍), ബിനു (ഖജാന്‍ജി) എന്നിങ്ങനെ 51 പേരടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: