കൊല്ലം: കുട്ടികളില്‍ ശുചിത്വ ശീലം വളര്‍ത്തുന്നതിന് അങ്കണവാടികളിലും വിദ്യാലയങ്ങളിലും 19 വരെ ജില്ലാ ശുചിത്വ മിഷന്, വിദ്യാഭ്യാസ വകുപ്പ്, സാമൂഹ്യനീതി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ബാല സ്വച്ഛതാ വാരം ആഘോഷിക്കുമെന്ന് എഡിഎം ബി.ഉണ്ണികൃഷ്ണന് അറിയിച്ചു. സിഡിപിഒ, ഐസിഡിഎസ് സൂപ്പര്‍വൈസേഴ്സ് എന്നിവര്‍ അങ്കണവാടികളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: