സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 20,000 രൂപയിലെത്തി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 2,500 രൂപയാണ് ഗ്രാമിന്റെ വില.ആഗോള വിപണിയില്‍ സ്വര്‍ണ വിലയിലുണ്ടായ ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. അടുത്ത കാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്ന് കച്ചവടക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: