തിരുവനന്തപുരം: കാലാവധിതീര്‍ന്ന് 20 വര്‍ഷം പിന്നിട്ടിട്ടും സേവന വേതന കരാര്‍ പുതുക്കാത്തതില്‍ പ്രതിഷേധിച്ച് നവംബര്‍ 12 ന് ബാങ്കിംഗ് മേഖലയില്‍ പണിമുടക്ക് നടത്തുമെന്ന് സംസ്ഥാന കണ്‍വീനര്‍ സി. ഡി. ജോണ്സണ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊതുമേഖലാ, സ്വകാര്യ, വിദേശ ബാങ്കുകളിലെ പത്തുലക്ഷത്തോളം ബാങ്ക്ജീവനക്കാരും ഓഫീസര്‍മാരുമാണ് പണിമുടക്കില്‍ പങ്കെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: