വര്‍ഷങ്ങളായി പട്ടിണി കിടക്കുന്ന ഒരാള്‍ക്ക് ചോറ് കൊണ്ടുക്കൊടുക്കുമ്പോള്‍ ചോറാണോ കൊടുക്കുന്നത് ബിരിയാണി കൊടുക്കാത്തതെന്താ എന്ന് വെളിയില്‍ നിന്ന് ഡയലോഗ് പറയുന്ന കാഴ്ചക്കാരനെ പോലെയാണ് ചിലരുടെ കമന്റുകള്‍. 60 വര്‍ഷം ഭരിച്ച കോണ്‍ഗ്രസോ , കുറേനാള്‍ കോണ്‍ഗ്രസിനെ പിന്തുണച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയോ കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ ഒന്നും ചെയ്യാതെ ഇരുന്നിട്ട് ഇപ്പോള്‍ മൂന്നു പേരെ ഉള്ളോ, മുഴുവന്‍ പേരും പുറത്തുവിടാത്തതെന്തു എന്നു ചോദിക്കുന്നതു നേരത്തെ പറഞ്ഞ കാഴ്ചക്കാരന്റെ ചോദ്യം പോലെ പുച്ഛിചു തള്ളുന്നു.
അജീഷ് കിളിമാനൂര്‍
അഭിനന്ദനങ്ങള്‍ മോദിജി. ഇതൊരു തുടക്കം മാത്രം. കൃത്യമായ നടപടികള്‍ പൂര്‍ത്തിയായ പേരുകളാണു പുറത്ത് വരുന്നത്. വഴിയെ വരുന്നുണ്ട് ഓരൊന്നും. അല്ലാതെ ഒറ്റയടിക്കു ബോധ്യമാവാതെ ഒരു സര്‍ക്കാരിനും പറയാനാവില്ല.
മനീഷ് ഇരിട്ടി
സ്വിസ്ബാങ്കില്‍ ഇവര്‍ പണം നിക്ഷേപിച്ചത് ഇന്നോ ഇന്നലയോ അല്ല. കഴിഞ്ഞ പത്തുവര്‍ഷം സോണിയക്കു ഒരാളുടെ പേരെങ്കിലും വെളിപ്പെടുത്തുവാന്‍ കഴിഞ്ഞോ? ഇപ്പോള്‍ മൂന്ന് പേരെങ്കില്‍ മൂന്ന് പേരെങ്കിലും പുറത്തുവന്നല്ലോ. കഴിഞ്ഞ പത്തു വര്‍ഷം ഒരാളുടെ പേരെങ്കിലും അവര്‍ക്കു അറിയിക്കാന്‍ കഴിഞ്ഞിട്ടില്ല. അതു മറക്കുവാന്‍ പാടില്ലാ.
പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: