Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

പഠിക്കാം, ഒന്നാം വയസ്സില്‍ വധുവായ ലക്ഷ്മിയുടെ ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2014, 11:27 pm IST
in Lifestyle

ലക്ഷ്മിയുടെ കഥയാണിത്. ഒന്നാം വയസ്സില്‍ വിവാഹിതയായ കുട്ടിവധുവിന്റെ കഥ. ജയ്‌പൂരില്‍ സിബിഎസ്ഇ പാഠ്യപദ്ധതിയില്‍ ഇപ്പോള്‍ ഇവളെക്കുറിച്ചാണ് പഠിക്കാനുള്ളത്. മനുഷ്യാവകാശങ്ങളും ലിംഗപഠനങ്ങളും ഉള്‍പ്പെടുന്ന വിഷയം. പതിനൊന്ന് -പന്ത്രണ്ടാം കാസ്ലിലെ കുട്ടികളാണ് ലക്ഷ്മിയുടെ ജീവിതത്തിലെ നല്ല പാഠങ്ങള്‍ പഠിക്കുന്നത്.

ലക്ഷ്മിയുടെ കഥ എന്താണെന്നറിയേണ്ടേ? സംഭവ ബഹുലമാണ് ആ കഥ. ജയ്‌പൂരിലെ ജോദ്പൂര്‍ ജില്ലയില്‍ ലുനി ഗ്രാമവാസിയാണ് ലക്ഷ്മി. അവളെ 20 വര്‍ഷത്തിനുമുമ്പ്, കൃത്യമായി പറഞ്ഞാല്‍ ഒരു വയസ്സുള്ളപ്പോള്‍ മൂന്ന് വയസ്സുകാരനായ രാകേഷ് വിവാഹം ചെയ്തു. സത്‌ലാന ഗ്രാമത്തിലുള്ളതാണ് രാകേഷ്.

16-ാം വയസ്സില്‍ വിവാഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവതിയായതോടെ അന്ന് നടന്ന ഈ സംഭവം ലക്ഷ്മിയില്‍ വലിയ ആഘാതമേല്‍പ്പിച്ചു. അവള്‍ അതുവരെയും കരുതിയിരുന്നത് താന്‍ അവിവാഹിതയായിരുന്നുവെന്നാണ്. അതിനിടെ ഭര്‍ത്താവിനെക്കുറിച്ചും ഭര്‍തൃവീട്ടുകാരെക്കുറിച്ചും ചില മോശം കാര്യങ്ങളും ലക്ഷ്മി അറിഞ്ഞു.

നിരക്ഷരരായ ലക്ഷ്മിയും അവളുടെ സഹോദരനും അക്ഷയതൃതീയ ദിനത്തില്‍ നടക്കുന്ന ‘ഗൗണ’ എന്ന ഈ ആചാര രീതിയെ ശക്തമായി എതിര്‍ത്തു. ശൈശവവിവാഹത്തിലേര്‍പ്പെട്ട വധുവിനെ ഭര്‍തൃവീട്ടുകാരോടൊപ്പം പറഞ്ഞയക്കുന്ന രീതിയാണ് ഗൗണ. ഈ സമയത്താണ് ലക്ഷ്മിയും സഹോദരനും ടെലിവിഷനില്‍ ഒരു അഭിമുഖം കാണാനിടയായത്. മനഃശാസ്ത്രജ്ഞയും സാരഥി ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയുമായ കൃതി ഭാരതിയുടെ അഭിമുഖമായിരുന്നു അത്. ശൈശവ വിവാഹം എന്ന സാമൂഹ്യവിപത്തായിരുന്നു വിഷയം. ലക്ഷ്മി ഉടന്‍ അവരുടെ സഹായം തേടി. തനിക്ക് ഈ വിവാഹത്തില്‍ അസന്തുഷ്ടിയാണെന്നും മാതാപിതാക്കള്‍ തന്റെ വാദം അംഗീകരിക്കുന്നില്ലെന്നും തനിക്ക് സഹായം നല്‍കണമെന്നും അവള്‍ ഭാരതിയെ അറിയിച്ചു.

നിയമ നടപടികളും കൗണ്‍സലിംഗും കൊണ്ട് ‘ഗൗണ’ നടപ്പാക്കുന്നത് വൈകിപ്പിക്കുകയോ റദ്ദാക്കുകയോ വേണമെന്നാണ് ഭാരതി ഉപദേശിച്ചത്. എന്നാല്‍ ലക്ഷ്മി തൃപ്തയായില്ല. ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട ലക്ഷ്മിക്ക് ശൈശവ വിവാഹം റദ്ദ് ചെയ്യുന്നതിന് നിയമസഹായം നല്‍കി.

ഭര്‍ത്താവ് രാകേഷ് വിവാഹം റദ്ദാക്കാന്‍ സമ്മതിച്ചതിനെത്തുടര്‍ന്ന് ഒരു നോട്ടറി ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തില്‍ ലക്ഷ്മിയും രാകേഷും സത്യവാങ്മൂലത്തില്‍ ഒപ്പുവെച്ചു. ഇതോടെ വിവാഹം അസാധുവാണെന്ന് പ്രഖ്യാപിച്ചു. ശൈശവവിവാഹം അസാധുവാക്കിയ ദമ്പതികള്‍ക്കുള്ള ആദ്യത്തെ ഉദാഹരണമാണ് ഇതെന്ന് ഭാരതി പറഞ്ഞു. രാകേഷ് ആദ്യം വിവാഹത്തിലുറച്ചു നില്‍ക്കാനാണ് തീരുമാനിച്ചത്. എന്നാല്‍ ഭാരതി കൗണ്‍സലിംഗിലൂടെ തീരുമാനം മാറ്റിയെടുക്കുകയായിരുന്നു. അങ്ങനെ 2012- ല്‍ ഒരു എന്‍ജിഒയുടെ സഹായത്തോടെ ലക്ഷ്മിയുടെ ശൈശവവിവാഹത്തെ നിയമപരമായി അസാധുവാക്കി.

പിന്നീട് 2013 ജനുവരി 31 ന് ലക്ഷ്മി അവളുടെ ആഗ്രഹപ്രകാരം മഹേന്ദ്ര സര്‍ഗാര എന്ന യുവാവിനെ വിവാഹം ചെയ്തു. ഇപ്പോള്‍ ലക്ഷ്മി പാലി ജില്ലയിലെ രോഹത് ഗ്രാമത്തില്‍ സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ്. ഇതാണ് ലക്ഷ്മിയുടെ കഥ. വലിയൊരു സാമൂഹ്യ വിപ്ലവത്തിനു കൂടി ലക്ഷ്മിയുടെ ജീവിതം സാക്ഷ്യം വഹിക്കുമെന്ന് തീര്‍ച്ച…

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Sports

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Chess

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

Entertainment

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.