നാഴികക്ക് നാല്പതുവട്ടം അഴിമതിക്കെതിരെയും സര്‍ക്കാരിനെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും പരാമര്‍ശം നടത്തുകയും വിമര്‍ശിക്കുകയും ചെയ്യുന്ന കോടതികള്‍ അവരുടെ മുന്നില്‍ വരുന്ന കേസുകളില്‍ പ്രതികള്‍ക്ക് മാതൃകാപരമായി കടുത്ത ശിക്ഷ നല്‍കുന്നതിന് പകരം നിരുപാധികം ജാമ്യവും ഇളവുകളും നല്കി പ്രോത്സാഹിപ്പിക്കുന്നു. പിന്നെ എങ്ങനെ നമ്മുടെ നാട് അഴിമതി വിമുക്തമാകും ?.ഇത്തരത്തില്‍ രാഷ്ട്രീയത്തില്‍ ശക്തരായവരെ കോടതികള്ക്കെ കടിഞ്ഞാണ്‍ ഇടാന്‍ സാധിക്കൂ. ജനങ്ങള്‍ക്ക് കോടതി വിധികളോടുള്ള വിശ്വാസം ഇത്തരം ജമ്യങ്ങള്‍ ഇല്ലാതാക്കും.
ബഷീര്‍ മുഹമ്മദ്
ഇത് എന്ത് നിയമം. കുറ്റം തെളിഞ്ഞാലും ജാമ്യം. പണം ഉള്ളവന് ഒരു നിയമം. ഇല്ലാത്തവന് മറ്റൊരു നിയമം. എന്തായാലും ദൈവത്തിന്റെ കോടതില്‍ നിന്നും ഒരു തെറ്റുകാരും രക്ഷപ്പെടുകയില്ല.
ട്രിനി സിറിയക്
പ്രതികരിക്കാൻ ഇവിടെ എഴുതുക: