Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

വട്ടപ്പൊട്ടുകളുടെ വര്‍ണ്ണലോകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2014, 07:48 pm IST
in Lifestyle

ഒരു കാലത്ത് വലിയ പൊട്ടുകളായിരുന്നു സ്ത്രീകളുടെ ഹരം. അന്നൊക്കെ വട്ടപ്പൊട്ടുകള്‍ സ്ത്രീ സൗന്ദര്യത്തിന്റെ അടയാളം കൂടിയായിരുന്നു. കാലം മാറിയതനുസരിച്ച് കല്ലും സ്വര്‍ണവും രത്‌നവും പതിപ്പിച്ച പൊട്ടുകള്‍ വിപണി കീഴടക്കി. ഓരോ വേഷത്തിനും ഇണങ്ങുന്ന പല നിറത്തിലുള്ള ഇത്തരം പൊട്ടുകളുടെ കാലമായിരുന്നു  പിന്നീടിങ്ങോട്ട്.

ചുവന്ന കുപ്പിയില്‍ ലഭിച്ചിരുന്ന ശിങ്കാര്‍ പൊന്നുപോലെ സൂക്ഷിച്ചിരുന്ന സ്ത്രീകള്‍ പല നിറങ്ങളുള്ള ഡിസൈനര്‍ പൊട്ടുകളുടെ പിറകെ പോയി. വട്ടപ്പൊട്ട് എന്ന സങ്കല്‍പം ഡിസൈനര്‍ പൊട്ടുകള്‍ വന്നതോടെ ഇല്ലാതായി. അഞ്ച് രൂപയ്‌ക്ക് ലഭിച്ചിരുന്ന ശിങ്കാറ് ഉപയോഗിച്ചിരുന്നവര്‍ 200 രൂപ വരെ വിലയുള്ള ഡിസൈനര്‍ പൊട്ടുകള്‍ വാങ്ങിക്കൂട്ടി.

എന്നാല്‍ വട്ടപ്പൊട്ടുകള്‍ മടങ്ങിവരികയാണ്. സിനിമാലോകമാണ് ഈ മടങ്ങിവരവിന് സാക്ഷ്യം വഹിച്ചത്. വിദ്യാബാലന്‍,  റാണിമുഖര്‍ജി, കത്രീനകൈഫ്, കരീന കപൂര്‍, സൊനാക്ഷി സിന്‍ഹ, ഹേമ മാലിനി, ബിപാഷ ബസു  എന്നിവരാണ് വട്ടപൊട്ടുകളുടെ മടങ്ങിവരവിന് പിന്നില്‍. ബോളിവുഡിലെ താര റാണിമാരുടെ വട്ടപൊട്ടിനോടുള്ള പ്രണയം മലയാള സിനിമയും ഏറ്റെടുത്തു കഴിഞ്ഞു. വട്ടപൊട്ട് ന്യൂജനറേഷന്‍ ട്രെന്റായി മാറിയിരിക്കുന്നു.

ഫോര്‍മല്‍, ട്രഡീഷണല്‍, എത്‌നിക് വസ്ത്രങ്ങള്‍ക്ക് ഏറെ യോജിക്കുന്ന വട്ടപ്പൊട്ടുകള്‍ വീണ്ടും വിപണി കീഴടക്കുകയാണ്. പട്ടുസാരി, ചോളി, ലഹംഗ, കുര്‍ത്തി എന്നിവയ്‌ക്കൊപ്പവും വട്ടപ്പൊട്ടുകള്‍ പുതിയ ഫാഷനായി മാറുകയാണ്. ചുവപ്പും കറുപ്പും വെളുപ്പും മാത്രമല്ല, എണ്ണമറ്റ നിറങ്ങളില്‍ നിറഞ്ഞാടുകയാണ് ഇന്ന് വട്ടപ്പൊട്ടുകള്‍. സില്‍വര്‍ കളര്‍ വരെയുണ്ട് ഇക്കൂട്ടത്തില്‍. ചാന്ത് പൊട്ട് 12 നിറങ്ങളില്‍ മിതമായ വിലയില്‍ ലഭ്യമാണ്. സ്റ്റിക്കര്‍ പൊട്ടും ലഭിക്കും മിക്ക കളര്‍ ഷേഡിലും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

Entertainment

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.