Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതീയ ഭാഷകളിലേക്കും ഫേസ്ബുക്ക് എത്തിയേക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2014, 12:53 am IST
inIndia

ന്യൂദല്‍ഹി: ലോകത്തെ ഏറ്റവും പ്രചാരമേറിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് ഹിന്ദി ഉള്‍പ്പെടെയുള്ള ഭാരതീയ ഭാഷകളിലേക്കും സേവനം വ്യാപിപ്പിച്ചേക്കും. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗും തമ്മില്‍ നടക്കും. രാവിലെ 10 നാണ് കൂടിക്കാഴ്ച. 11 മണിക്ക് ഐ.ടി. മന്ത്രി രവിശങ്കര്‍ പ്രസാദുമായും സുക്കര്‍ബര്‍ഗ് കൂടിക്കാണുന്നുണ്ട്.

അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം ഫേസ്ബുക്ക് ഉപഭോക്താക്കളുള്ള രാജ്യമാണ് ഭാരതം. 12 കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍. രാജ്യത്തിന്റെ എല്ലാ മേഖലകളിലേക്കും ഇന്റര്‍നെറ്റ് സേവനം വ്യാപിപ്പിക്കുകയെന്ന ലക്ഷ്യവുമായി മുന്നോട്ടു പോകുന്ന മോദി സര്‍ക്കാര്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്ഗിന്റെ സേവനങ്ങള്‍ തേടിയിട്ടുണ്ട്. 120 കോടി ജനങ്ങളുള്ള രാജ്യത്ത് 20 കോടി പേരാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം 50 കോടിയിലെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍ ഗ്രാമങ്ങളിലേക്ക് ആവശ്യത്തിന് വൈദ്യുതിയും ഇന്റര്‍നെറ്റ് കേബിളുകളും എത്തിക്കുകയെന്ന ശ്രമകരമായ ദൗത്യം ഇതിനായി പൂര്‍ത്തീകരിക്കണം. ഇത്തരം മേഖലകളില്‍ ആഗോള കമ്പനികളെ പങ്കാളികളാക്കാനാണ് സര്‍ക്കാര്‍ ശ്രമം.

വിദ്യാഭ്യാസം, ഇ-ഗവേര്‍ണന്‍സ്, മറ്റടിസ്ഥാന സേവനങ്ങള്‍ എന്നീ മേഖലകളിലും ഫേസ്ബുക്കിന്റെ സഹായം ഭാരതത്തിന് ആവശ്യമുണ്ട്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ഗംഗാ ശുചീകരണം തുടങ്ങിയ പദ്ധതികളിലും ഫേസ്ബുക്ക് പങ്കാളിത്തം ആഗ്രഹിക്കുന്നതായി മുതിര്‍ന്ന കേന്ദ്രമന്ത്രിസഭാംഗം പറഞ്ഞു. ഫേസ്ബുക്കിനെ ഭാരതീയ ഭാഷകളിലേക്ക് ലഭ്യമാക്കിയാല്‍ ഇത്തരം പദ്ധതികള്‍ക്ക് അത് ഏറെ സഹായകരമായിരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ഇതുസംബന്ധിച്ച ആദ്യഘട്ട ചര്‍ച്ചകള്‍ ഫേസ്ബുക്ക് സിഒഒ ഷെറില്‍ സാന്റ്‌ബെര്‍ഗുമായി കഴിഞ്ഞയാഴ്ച കേന്ദ്രസര്‍ക്കാര്‍ നടത്തിയിരുന്നു.

ഭാരതത്തിന്റെ വികസനത്തിനായി വന്‍കിട കോര്‍പ്പറേറ്റുകളെ പങ്കാളികളാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയപരിപാടികളുടെ ഭാഗമായി കോര്‍പ്പറേറ്റ് മേധാവിമാര്‍ മോദിയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ നിരവധി സിഇഒമാരുമായി നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയയായി ദല്‍ഹിയില്‍ തിരികെ എത്തിയ ശേഷവും പ്രധാനമന്ത്രി കോര്‍പ്പറേറ്റ് മേധാവിമാരുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. മൈക്രോസോഫ്റ്റ് സിഇഒ സത്യ നദേല, ആമസോണ്‍ സിഇഒ ജെഫ് ബെസോസ് എന്നിവര്‍ കഴിഞ്ഞ ദിവസം മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

Kerala

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

India

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

India

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

Football

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

പുതിയ വാര്‍ത്തകള്‍

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.