Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്ലസ് ടുക്കാര്‍ക്ക് പഠിക്കാം ഒന്നാം വയസ്സില്‍ വധുവായ ലക്ഷ്മിയുടെ കഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2014, 09:43 pm IST
inIndia

ജയ്‌പ്പൂര്‍: ഒന്നാം വയസ്സില്‍ വിവാഹിതയായ കുട്ടിവധുവിന്റെ കഥയിപ്പോള്‍ സിബിഎസ്ഇ പാഠ്യപദ്ധതിയില്‍. ജയ്‌പൂരില്‍ ഒന്നാം വയസ്സില്‍ വിവാഹിതയായ ലക്ഷ്മിയുടെ കഥയാണിത്. മനുഷ്യാവകാശങ്ങളും ലിംഗപഠനങ്ങളും ഉള്‍പ്പെടുന്ന ഒരു വിഷയം പതിനൊന്ന്-പന്ത്രണ്ടാം ക്ലാസുകളില്‍ കുട്ടികള്‍ക്ക് പഠിക്കാനുണ്ട്. ഇതിലെ ഒരു പാഠത്തിലാണ് ലക്ഷ്മിയുടെ കഥയും ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. എന്തായാലും 2012 ല്‍ ഒരു എന്‍ജിഒയുടെ സഹായത്തോടെ ലക്ഷ്മിയുടെ ശൈശവവിവാഹത്തെ നിയമപരമായി അസാധുവാക്കിയിരുന്നു.

സംഭവ ബഹുലമാണ് ലക്ഷ്മിയുടെ കഥ. ജയ്‌പൂരിലെ ജോദ്പൂര്‍ ജില്ലയില്‍ ലുനി ഗ്രാമവാസിയാണ് ലക്ഷ്മി. അവളെ 20 വര്‍ഷത്തിനുമുമ്പ്  ഒരു വയസ്സുള്ളപ്പോള്‍ മൂന്ന് വയസ്സുകാരനായ രാകേഷ് വിവാഹം ചെയ്തു. സത്‌ലാന ഗ്രാമത്തിലുള്ളതാണ് രാകേഷ്. 16-ാം  വയസ്സില്‍ ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവതിയായതോടെ അന്ന് നടന്ന ഈ സംഭവത്തെ ലക്ഷ്മിയില്‍ വലിയ ആഘാതമേല്‍പ്പിച്ചു. അവള്‍ അതുവരെയും കരുതിയിരുന്നത് താന്‍ അവിവാഹിതയായിരുന്നുവെന്നാണ്. അതിനിടെ ഭര്‍ത്താവിനെക്കുറിച്ചും ഭര്‍തൃവീട്ടുകാരെക്കുറിച്ചും ചില മോശം കാര്യങ്ങളും ലക്ഷ്മി അറിഞ്ഞു.

നിരക്ഷരരായ ലക്ഷ്മിയും അവളുടെ സഹോദരനും  അക്ഷയതൃതീയ ദിനത്തില്‍ നടക്കുന്ന ‘ഗൗണ’ എന്ന  ഈ ആചാര രീതിയെ ശക്തമായ എതിര്‍ത്തു. ശൈശവവിവാഹത്തിലേര്‍പ്പെട്ട വധുവിനെ ഭര്‍തൃവീട്ടുകാരോടൊപ്പം പറഞ്ഞയക്കുന്ന രീതിയാണ് ഗൗണ. ഈ സമയത്താണ് ലക്ഷ്മിയും സഹോദരനും ടെലവിഷനില്‍ ഒരു അഭിമുഖം കാണാനിടയായത്. മനഃശാസ്ത്രജ്ഞയും സാരഥി ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയുമായ കൃതി ഭാരതിയുടെ അഭിമുഖമായിരുന്നു അത്. ശൈശവ വിവാഹം എന്ന സാമൂഹ്യവിപത്തായിരുന്നു വിഷയം. ലക്ഷ്മി ഉടന്‍ അവരുടെ സഹായം തേടി. തനിക്ക് ഈ വിവാഹത്തില്‍ അസന്തുഷ്ടിയാണെന്നും തന്റെ മാതാപിതാക്കള്‍ തന്റെ വാദം അംഗീകരിക്കുന്നില്ലെന്നും തനിക്ക് സഹായം നല്‍കണമെന്നും അവള്‍ ഭാരതിയെ അറിയിച്ചു.

നിയമനടപടികളും കൗണ്‍സലിംഗും കൊണ്ട് ‘ഗൗണ’ നടപ്പാക്കുന്നത് വൈകിക്കുകയോ റദ്ദാക്കുകയോ വേണമെന്നാണ് ഭാരതി ഉപദേശിച്ചത്.  എന്നാല്‍ ലക്ഷ്മിയെ തൃപ്തയായില്ല. ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട ലക്ഷ്മിക്ക് ഭാരതി ശൈശവ വിവാഹം റദ്ദ് ചെയ്യുന്നതിന്‍ നയമസഹായം നല്‍കി.

ഭര്‍ത്താവ് രാകേഷ് വിവാഹം പിന്‍വലിക്കാന്‍ സമ്മതിച്ചതിനെത്തുടര്‍ന്ന് ഒരു നോട്ടറി ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തില്‍ ലക്ഷ്മിയും രാകേഷും സത്യവാങ്മൂലത്തില്‍ ഒപ്പുവെച്ചു. ഇതോടെ വിവാഹം അസാധുവാണെന്ന് പ്രഖ്യാപിച്ചു. ശൈശവവിവാഹം അസാധുവാക്കിയ ദമ്പതികള്‍ക്കുള്ള ആദ്യത്തെ ഉദാഹരണമാണ് ഇതെന്ന് ഭാരതി പറഞ്ഞു.

രാകേഷ് ആദ്യം വിവാഹത്തിലുറച്ചു നില്‍ക്കാനാണ് തീരുമാനിച്ചത്. എന്നാല്‍ ഭാരതി കൗണ്‍സലിംഗിലൂടെ തീരുമാനം മാറ്റിക്കുകയായിരുന്നു.

പിന്നീട് ലക്ഷ്മി 2013 ജനുവരി 31 ന് അവളുടെ ആഗ്രഹപ്രകാരം മഹേന്ദ്ര സര്‍ഗാരയെ വിവാഹം ചെയ്തു. ഇപ്പോള്‍ ലക്ഷ്മി പാലി ജില്ലയിലെ രോഹത് ഗ്രാമത്തില്‍ സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ്.

ലക്ഷ്മിയുടെ ജീവിതകഥ പാഠ്യവിഷയമാകുമ്പോള്‍ വലിയൊരു സാമൂഹ്യ വിപ്ലവത്തിനു സഹായകമാകുമെന്നുതന്നെയാണ് നിരീക്ഷകര്‍ വിശകലനം ചെയ്യുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

Kerala

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

India

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

India

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

Football

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

പുതിയ വാര്‍ത്തകള്‍

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.