Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ചുവന്നപൊട്ടില്‍ ഈ വനിതകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2014, 09:37 pm IST
in Lifestyle

ബലാത്സംഗങ്ങളുടെയും ഗാര്‍ഹിക പീഡനങ്ങളുടെയും വാര്‍ത്തകള്‍ വായിച്ചും കേട്ടും മടുത്തവര്‍ക്ക് പുതിയൊരു അനുഭൂതിയായിരുന്നു അത്. ഏറ്റെടുത്ത ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച ഒരുപറ്റം വനികളുടെ ആഹ്ലാദാരവങ്ങള്‍ നേരിട്ടറിയാന്‍ കഴിഞ്ഞു. അപൂര്‍വ്വ നിമിഷമായിരുന്നു അത്. ഭാരതത്തിന്റെ ഗവേഷക സ്ഥാപനമായ ഐഎസ്ആര്‍ഒയില്‍ മംഗള്‍യാനിന്റെ വിജയം ആഘോഷിച്ച വനിതാശാസ്ത്രജ്ഞരെക്കുറിച്ചായിരുന്നു വാര്‍ത്തകള്‍. ഭാരതത്തിന്റെ അഭിമാന പദ്ധതിക്ക് ചിറകുകള്‍ നല്‍കുന്നകില്‍ സഹായികളായ വനിതകള്‍.

ശാസ്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ടെങ്കിലും അത് അവര്‍ ഒന്നാം സ്ഥാനത്തെത്തുമ്പോഴാണെന്നൊരു ആക്ഷേപം ഇതുവരെ ഉണ്ടായിരുന്നു. അസിമ ചാറ്റര്‍ജി, ജാനകി അമ്മാള്‍ എന്നിവരാണ് ഒന്നാം സ്ഥാനത്തെത്തിയ പ്രശസ്തര്‍.

ശാസ്ത്രമേഖലയില്‍ ആദ്യമായി ഡോക്ടറേറ്റ് ലഭിച്ച വനിതകളാണ് ഇവര്‍. സി.വി.രാമനോടൊപ്പം പ്രവര്‍ത്തിച്ച അന്നാ മാണിയും ഈ പട്ടികയിലുണ്ട്. ദുര്‍ബ ബാനര്‍ജിക്കാണ് രാജ്യത്തെ ആദ്യ കൊമേഴ്‌സ്യല്‍ വനിതാ പൈലറ്റാകാനുള്ള അവസരം ലഭിച്ചത്. അന്ന് വ്യോമയാന മന്ത്രിയായിരുന്ന ഹുമയൂണ്‍ കബീറാണ് ദുര്‍ബയ്‌ക്ക് ഈ അവസരം വെച്ചുനീട്ടിയത്. കല്‍പ്പന ചൗള, സുനിത വില്യംസ് എന്നവരൊക്കെ ബഹിരാകാശ മേഖലയിലെ പ്രശസ്ത വനിതകളാണ്. ഇവര്‍ക്കു പിന്നില്‍ അറിയപ്പെടാതെ പോകുന്ന നിരവധി വനിതകളുണ്ട്. ശാസ്ത്രരംഗത്ത് അംഗീകാരം ലഭിച്ചിട്ടുള്ള വനിതകളില്‍ ഒരാളാണ് ടെസി. ഇന്റെര്‍കോണ്ടിനന്റല്‍ ബാലിസ്റ്റിക് മിസൈല്‍ അഗ്നി-5ന് നേതൃത്വം നല്‍കിയത് മലയാളി കൂടിയായ ടെസി തോമസാണ്. ഡിഫെന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷനിലാണ് ടെസി സേവനമനുഷ്ടിക്കുന്നത്.

ഐഎസ്ആര്‍ഒയിലെ ഉദ്യോഗസ്ഥരുടെ ആകെ എണ്ണം 14,246 ആണ്. ഇതില്‍ 20 ശതമാനം വനിതകളാണ്. 10 ശതമാനം വനിതകള്‍ എന്‍ജിനീയര്‍മാരും. അതായത്, 1,654 വനിതാ എന്‍ജിനീയര്‍മാര്‍. ബഹിരാകാശ ദൗത്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാനുള്ള ബുദ്ധിയും ശേഷിയും വനിതകള്‍ക്കുണ്ടോ എന്ന് ഒരു ഭാഗത്ത് പരിഹസിക്കുന്നവര്‍പോലുമുണ്ട്. ശാസ്ത്രലോകത്തെ വനിതകളുടെ സംഭാവനകള്‍ വലുതാണെന്ന് തെളിയിക്കുന്ന ഒരു ദൗത്യം കൂടിയായിരുന്നു മംഗള്‍യാനിന്റേത്.

മംഗള്‍യാന്‍ ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാള്‍ മിനാല്‍ സമ്പത്ത് എന്ന വനിതയാണ്. സിസ്റ്റം എന്‍ജിനിയറായി ഈ വനിത 18 മണിക്കൂറാണ് ജനലുകള്‍ പോലുമില്ലാത്ത മുറിക്കുള്ളിലിരുന്ന് ദൗത്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചത്. ഇത്തരമൊരു സംഘടനയില്‍ ജോലി ചെയ്യുന്നതിനാല്‍ ചില സമയത്ത് താനൊരു സ്ത്രീയാണെന്നുപോലും മറന്നുപോകുന്നുവെന്ന് മിനാല്‍ പറയുന്നു. മുഖം പോലും വ്യക്തമാകാതെ സ്യൂട്ട് ധരിച്ച് മുറിക്കുള്ളില്‍ ഇരുന്നാല്‍ സ്ത്രീയാര്, പുരഷനാര് എന്നൊന്നും അറിയില്ലെന്നും അവര്‍ പറയുന്നു.

രാജ്യത്തെ മികച്ച 25 ശാസ്ത്രജ്ഞരെ തിരഞ്ഞെടുത്താല്‍ അതില്‍ നാലുപേര്‍ സ്ത്രീകളായിരുക്കും.  2011 -ല്‍ വിക്ഷേപിച്ച ജിസാറ്റ്-12ന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അധികവും വനിതകളായിരുന്നു. പ്രൊജക്ട് ഡയറക്ടര്‍ ടി.കെ. അനുരാധ, മിഷന്‍ ഡയറക്ടര്‍ പ്രമോധ ഹെഡ്ജ്, ഓപ്പറേഷന്‍ ഡയറക്ടര്‍ അനുരാധ പ്രകാശം എല്ലാവരും വനിതകളായിരുന്നു. ഐഎസ്ആര്‍ഒയുടെ ഒരു ബഹിരാകാശ പദ്ധതിയുടെ തലപ്പത്ത് ആദ്യമായാണ് ഒരു വനിത എത്തുന്നത്. 2012-ല്‍ എന്‍.വളര്‍മതിയാണ് റിസാറ്റ്-1ന്റെ വിക്ഷേപണത്തിന് നേതൃത്വം വഹിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

Entertainment

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.