ബാര്‍മര്‍: മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ജസ്വന്ത് സിംഗ് രാജസ്ഥാനിലെ ബാര്‍മറില്‍ സ്വതന്ത്രനായി നാമനിര്‍ദ്ദേശ പത്രിക നല്കി.
ബാര്‍മര്‍ സീറ്റ്നിഷേധിച്ചതില് പ്രതിഷേധിച്ചാണിത്. പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ്സിംഗും രാജസ്ഥാന്മുഖ്യമന്ത്രി വസുന്ധര രാജെയുംതന്നെ വഞ്ചിച്ചെന്ന് 76 കാരനായ ജസ്വന്ത് ആരോപിച്ചു. ബാര്‍മറില്‍ സോണാറാം ചൗധരിയാണ് ബി.ജെ.പിസ്ഥാനാര്‍ഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: