ചണ്ഡീഗഡ്: മോദി മുസ്ലിം വിരുദ്ധനല്ലെന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നയാളാണെന്നും കടുത്ത രാജ്യദ്രോഹികളാണ് അദ്ദേഹത്തെ മുസ്ലിം വിരുദ്ധനെന്ന് വിളിക്കുന്നതെന്നും മുതിര്‍ന്ന അഭിഭാഷകന് റാം ജത്മലാനി അഭിപ്രായപ്പെട്ടു.
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുകയാണെങ്കില്‍ താന്‍ ലജ്ജിക്കുമെന്നും ആ സ്ഥാനത്തിന് രാഹുല്‍ ചേര്ന്നയാളല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗുജറാത്തില്‍ നടന്ന കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 31 ശതമാനം മുസ്ലിം വോട്ടുകള്‍കൊണ്ടാണ് മോദി വിജയിച്ചതെന്നും ജത്മലാനി കൂട്ടിചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: