പാട്ന: പാടലീപുത്രത്തില്‍ മല്‍സരിക്കുന്ന ലാലുവിെന്റ മകള്‍ മിസ ഭാരതിക്കുള്ളത് 4.72 കോടിയുടെ സ്വത്ത്, മിസക്കത്രെ മല്‍സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി രാംകൃപാല്‍ യാദവിന് 1.39 കോടിയുടെ സ്വത്തേ ഉള്ളൂ. 39 കാരി മിസയ്ക്ക് 1.74 കോടിയുടെ ജംഗമ സ്വത്തും,3.01 കോടിയുടെ സ്ഥാവരസ്വത്തുമാണ് ഉള്ളത്. ഇതില്‍ ഭര്‍ത്താവിന്റെ 72 ലക്ഷത്തിന്റെയും രണ്ട് മക്കളുടെ 18.71 ലക്ഷത്തിന്റെ സ്വത്തും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ കൈയില്‍ 80000രൂപയും ഭര്‍ത്താവിന്റെ കൈയില്‍ 70000 രൂപയുമുണ്ട്. എം.ബി.ബിഎസ് ബിരുദ ധാരിയാണ് മിസ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: